Tag: വിറക് മോഷണം
കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു;സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍
ഭുവനേശ്വര്‍ : പ്രായപൂര്‍ത്തിയാകാത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ യുവാവും രണ്ട് സ്ത്രീകളും കൂടി അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ ബ്ലോക്കിലായിരുന്നു നടുക്കുന്ന സംഭവം. ഭാരത് സാഹു,...