Tuesday, September 17, 2019
Home Tags വീട്

Tag: വീട്

മകന്‍ വീടിന് തീയിട്ടു; മാതാപിതാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: മയക്ക് മരുന്നിന് അടിമയായ മകന്‍ വീടിന് തീയിട്ടു. മാതാപിതാക്കള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍(70), ഭാര്യ ലക്ഷ്മി...

മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍...

12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും...

സുഭദ്രയ്ക്ക് വിഷു കൈനീട്ടം നല്‍കി മഞ്ജു

തൃശൂര്‍: സ്വന്തം നാട്ടുകാരിയും വിധവയുമായ സുഭദ്രയ്ക്ക് വിഷു കൈനീട്ടമായി വീടുവച്ചു നല്‍കി നടി മഞ്ജു വാര്യര്‍. വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉത്സവമായി മാറി. നടി മഞ്ജു വാര്യരുടെ തൃശൂര്‍ പുള്ളിലെ...

പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

ആലപ്പുഴ: പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. നാല് ദിവസത്തോളമായി വീടിനുള്ളിലെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്ന 83കാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ആലപ്പുഴയിലാണ് സംഭവം. ചെന്നിത്തല കോട്ടമുറി ജങ്ഷന് തെക്കുവശം കൊന്നക്കോട്ട് പടിറ്റേതില്‍...

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍...

ഒരു വിമാനം മുഴുവന്‍ സ്വന്തം വീടാക്കി മാറ്റിയ ചിലര്‍- ചില കൗതുക ചിത്രങ്ങള്‍

മുംബൈ: മലയാളികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായി ഒരു മനോഹര ഭവനം പണിയുക എന്നത്. പല തരത്തിലുള്ള പുതുമകള്‍ പരീക്ഷിച്ച് തങ്ങളുടെ വീട് പരമാവധി ആകര്‍ഷകവും വ്യത്യസ്ഥമാക്കാനും ശ്രമിക്കുക എന്നത്...

MOST POPULAR

HOT NEWS