Saturday, January 18, 2020
Home Tags വീഡിയോ വൈറല്‍

Tag: വീഡിയോ വൈറല്‍

മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച് പൊലീസുകാരന്‍

ലഖ്‌നൗ: യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി എസ്പി അജയ് ശങ്കറാണ് കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസുകാരന്...

ഈ പിറന്നാളാഘോഷം വൈറലാകുന്നതിന് പിന്നില്‍

കോഴിക്കോട്: ഒരു പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച ഉപകരണമാണ് പിറന്നാള്‍ ആഘോഷം വൈറലായതിന് പിന്നിലെ കാരണം. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്റെ...

ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു. മുറിക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്നതിനെ കുറിച്ച് വിവരമില്ല. രാത്രിയിലാണ് അപകടം നടന്നത്. ലാപ്‌ടോപ്പ് നിരവധിതവണ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീപടരുകയും ചെയ്യുന്നത്...

ഭക്ഷണത്തില്‍ തുപ്പി ഹോട്ടല്‍ ജീവനക്കാരി

കാനഡ : ഉപഭോക്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി ഭക്ഷണത്തില്‍ തുപ്പിവെച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാനഡയിലാണ് സംഭവം. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലാണ് ജീവനക്കാരിയില്‍ നിന്ന് അതിരുവിട്ട നടപടിയുണ്ടായത്. സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയ...

അമ്മൂമ്മയെ കിണറ്റില്‍ വീഴ്ത്തിയത് ഇങ്ങനെ

കൊച്ചി: കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവത്തില്‍ സംവിധായകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍...

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര പീഡനം

കണ്ണൂര്‍: വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര മര്‍ദനം. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം. മുത്തശ്ശിയായ കല്യാണിയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദീപയ്‌ക്കെതിരെ ണ്ണൂര്‍ സിറ്റി പോലീസ്...

സ്‌റ്റൈലന്‍ ടെക്‌നീഷ്യന്റെ വീഡിയോ വൈറലായി

ബെയ്ജിങ്: സൗന്ദര്യം ഒരു ശാപമാണോ? ആണെന്നായിരിക്കും ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യന് പറയാനുള്ളത്. കൂളിംഗ് ഗ്ലാസ് വച്ച്, സ്‌റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്ന്...

അമിത വേഗതയില്‍ കാര്‍ മറിഞ്ഞു

അഹമ്മദാബാദ്: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. തലകീഴായി കിടക്കുന്നതിനിടെ യാത്രക്കാരനും ഡ്രൈവറും കാറില്‍ നിന്ന് പരുക്കുകളൊന്നും കൂടാതെ ഇറങ്ങിവന്നത് അത്ഭുതകരമായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡില്‍ മറ്റ് വാഹനങ്ങളോ...

ഭക്ഷണം ചോദിച്ചെത്തിയ സ്ത്രീയെ വലിച്ചിഴച്ചു

ജൈസാല്‍മര്‍: ഭക്ഷണം ചോദിച്ചെത്തിയ മാനസിക വൈകല്യമുള്ള സ്ത്രീയെ വലിച്ചിഴച്ച് സാമൂഹിക പ്രവര്‍ത്തകന്‍. മാനവ് ധരം ട്രസ്റ്റിന്റെ മാനേജരാണ് സ്ത്രീയോട് ക്രൂരമായി പെരുമാറിയത്. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് രാജസ്ഥാനിലെ ബാര്‍മറിലെ മാനവ് ധരം ട്രസ്റ്റ്. കഴിക്കാന്‍...

MOST POPULAR

HOT NEWS