Tag: വീല്‍ചെയര്‍ പോരാളി
വീല്‍ചെയര്‍ പോരാളിയെ വെടിവച്ചുകൊന്നു
ഗാസ : പലസ്തീന് വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് 29 കാരനായ സലാഹ് മരണപ്പെട്ടത്.
ജെറുസലേമില്‍ അമേരിക്ക...