Monday, September 23, 2019
Home Tags വെടിവെപ്പ്

Tag: വെടിവെപ്പ്

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഫീല്‍

ലക്‌നൗ : സഹോദരന്‍ കാശിഫ് ജമീലിന് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍. സംഭവം നടക്കുന്നതിന് ഏതാനും മീറ്റര്‍ ദൂരെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുണ്ടായത്. നിരവധി സുരക്ഷാ...

വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട്...

സമരക്കാരെ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യ ചാനലുകള്‍ പുറത്ത്...

മകന്‍ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിംഗ്ടണ്‍: മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പത്തൊന്‍പതുകാരന്‍ സ്വന്തം മാതാപിതാക്കളെ വെടിവച്ചു കൊന്നു. ജയിംസ് എറിക് ഡേവിസാണ്‌ യൂണിവേഴ്‌സിറ്റി ഡോര്‍മറ്ററിയില്‍ വച്ച് മാതാപിതാക്കളെ വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍വുഡിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ജയിംസ് ഡേവിഡ്...

സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ മരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പത്തൊന്‍പത് വയസ്സുകാരനായ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ്...

MOST POPULAR

HOT NEWS