Friday, December 13, 2019
Home Tags വൈറല്‍

Tag: വൈറല്‍

അച്ഛനെ പോലെ മകളത്ര കൂളല്ല- വീഡിയോ

മുംബൈ: ക്യാപ്റ്റന്‍ കൂളെന്ന് ക്രിക്കറ്റ് പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. സിവയുടെ പാട്ടും കളിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഗ്രൗണ്ടില്‍ അച്ഛനോടൊപ്പം...

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...

യുവാവിനെ ചെരുപ്പ് കൊണ്ട് നേരിട്ട് പെണ്‍കുട്ടി

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്ടിയയില്‍ നിന്നും മാസ്റ്റര്‍ കാന്റീനിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍...

4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ...

തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും...

‘കാമുകി’യുടെ ട്രെയിലര്‍ കാണാം

കൊച്ചി: ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ വൈറലാകുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അപര്‍ണബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകിയുടെ ട്രെയിലര്‍...

കത്തുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന്...

അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്. അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം...

സ്പീക്കറുടെ കസേരയില്‍ അഞ്ജാതന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അംഗങ്ങള്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ള അതീവ സുരക്ഷയിലുള്ള നിയമസഭയില്‍ യുവാവ് പ്രവേശിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ സ്പീക്കര്‍...

ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്‌സ്മാഷ്

കൊച്ചി: യോഗി പാല്‍കുടി, കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ' എന്ന ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയും ഒരു കൈ നോക്കിയിരിക്കുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ അഭിനയിച്ചു കാണിച്ചത്....

MOST POPULAR

HOT NEWS