Tuesday, February 25, 2020
Home Tags ശസ്ത്രക്രിയ

Tag: ശസ്ത്രക്രിയ

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

യുവതിയ്ക്ക് നടുവേദന വിട്ട് മാറാത്തതിന് പിന്നില്‍

ഫ്‌ളോറിഡ: പ്രസവശസ്ത്രക്രിയ കഴിഞ്ഞ് പതിനാല് വര്‍ഷമായിട്ടും 41കാരിയായ ആമി ബ്രിയിറ്റിന് നടുവേദന മാറുന്നില്ല. വാതരോഗം ആണെന്ന് കരുതി സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ആമിയുടെ നട്ടെല്ലില്‍ ഒടിഞ്ഞ ഒരു ചെറിയ...

ആരോഗ്യമന്ത്രി 14കാരിയെ ശസ്ത്രക്രിയ ചെയ്തു

കുവൈത്ത് സിറ്റി: ഭരണ നിര്‍വഹണത്തിനിറങ്ങിയാല്‍ പഠിച്ച തൊഴിലിലേക്ക് മടങ്ങിപ്പോകുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മന്ത്രിയുടെ തിരക്കിട്ട ചുമതലകള്‍ക്കിടയിലും ഡോക്ടറുടെ ഉത്തരവാദിത്വം മറക്കാതിരുന്ന കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ആണ് സോഷ്യല്‍...

സ്‌ട്രെച്ചറില്‍ തലകീഴായി ഇറക്കിയ രോഗി മരിച്ചു

മുളങ്കുന്നത്തുകാവ്: ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ട്രെച്ചറില്‍ നിന്ന്...

കുട്ടി പിറന്നുവീണത് മൂന്ന് കാലുകളുമായി

ബെയ്ജിങ്: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തത് പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ...

ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുത്തു

കോഴിക്കോട്: നാല് വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്ന് മാസമായി കുടുങ്ങിയിരുന്ന വിസില്‍ പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് വിസില്‍ വിജയകരമായി പുറത്തെടുത്തത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തിലായിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിസില്‍ കുടുങ്ങിയത്. എന്നാല്‍...

പരിഹസിക്കപ്പെട്ട പൊലീസുകാരന്‍ ആളാകെ മാറി

മുംബൈ: അമിതവണ്ണം കൊണ്ട് സോഷ്യല്‍മീഡിയകളില്‍ പരിഹാസങ്ങള്‍ക്കിരയായ ആ പൊലീസുകാരന്‍ ഒടുവില്‍ വണ്ണം കുറച്ചു. മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്താണ് ഒരു വര്‍ഷം കൊണ്ട് 65 കിലോ ഭാരം കുറച്ചത്. എഴുത്തുകാരി ശോഭാ...

ശസ്ത്രക്രിയയുടെ മറവില്‍ തട്ടിപ്പെന്ന് പരാതി

ന്യൂഡല്‍ഹി : ശസ്ത്രക്രിയയുടെ മറവില്‍ ഡോക്ടര്‍ തന്നില്‍ മോശമായ പ്രവൃത്തികള്‍ നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ന്യൂഡല്‍ഹി സ്വദേശിനിയാണ് പരാതിക്കാരി. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. സംഭവത്തെക്കുറിച്ച് യുവതിയുടെ പരാതി ഇങ്ങനെ. കഴിഞ്ഞ...

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല

ബംഗളൂരു: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കടുത്ത തലവേദനയെത്തുടര്‍ന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് വെറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച്...

മൂക്കിന് മുകളിലെ കുരു 4.5 കിലോയുള്ള മുഴയായി മുഖം മറച്ചു; ഒടുവില്‍ വൈദ്യശാസ്ത്രത്തിനും രക്ഷിക്കാനായില്ല

മിയാമി: പതിനാലുകാരന്റെ മുഖത്ത് വളര്‍ന്നു വന്ന മുഴ നീക്കം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കുട്ടിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇമ്മാനുവല്‍ സയാസ് എന്ന...

MOST POPULAR

HOT NEWS