Saturday, September 21, 2019
Home Tags ഷെഫിന്‍ ജഹാന്‍

Tag: ഷെഫിന്‍ ജഹാന്‍

ഹാദിയ കേസ് : ചെലവഴിച്ചത് ഒരു കോടിയോളം

കോഴിക്കോട് : ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ...

ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക്

സേലം : വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഹാദിയയെ മലപ്പുറത്തേക്ക് ഒപ്പം കൂട്ടുകയായിരുന്നു. ഉച്ചയ്ക്ക്...

‘ഹാദിയയ്ക്ക് ഷെഫിനൊപ്പം പോകാം’

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചു....

ഹാദിയയുടെ വിവാഹം നിയമപരം

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സാധുവാണെന്ന് പരമോന്നത കോടതി വിലയിരുത്തി. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. അതേസമയം കേസില്‍...

സുപ്രധാന പരാമര്‍ശങ്ങളുമായി സത്യവാങ്മൂലം

ന്യൂഡല്‍ഹി : അടുത്ത സുഹൃത്തായ അമ്പിളി തടഞ്ഞില്ലായിരുന്നെങ്കില്‍ ഹാദിയ, ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍. പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത...

‘ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല’

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. പരസ്പരസമ്മതത്തോടെയുള്ള വിവാഹത്തെ ഹൈക്കോടതിക്ക്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരമുള്ള അധികാരമുപയോഗിച്ച് റദ്ദാക്കാനാകുമോയെന്നാണ് ചോദ്യം. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി....

‘മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമം’

ന്യൂഡല്‍ഹി : മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടെയും സൈനബയുടെയും ഷെഫിന്‍ ജഹാന്റെയും ശ്രമമെന്ന് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല, പക്ഷേ പെണ്‍കുട്ടിയുടെ സുരക്ഷയാണ്...

മുസ്ലിമായി തന്നെ ജീവിക്കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി : താന്‍ മുസ്ലിമാണെന്നും ഇസ്ലാമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. തന്നെ വീട്ടുതടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെടുന്നു. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണം. സ്വന്തം...

ഷെഫിന്‍ ജഹാനെതിരായ അന്വേഷണം പുതിയ തലത്തിലേക്ക്‌ വ്യാപിപ്പിച്ച് എന്‍ഐഎ സംഘം

കൊച്ചി : ഹാദിയ കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ഷെഫിന്‍ ജഹാനെതിരായ അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഷെഫിന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍, അന്വേഷണം കനകമല കേസിലേക്ക് കൂടി വ്യാപിക്കുകയാണ് എന്‍ഐഎ.ഐസുമായി ബന്ധമുണ്ടെന്ന്...

MOST POPULAR

HOT NEWS