Tag: സമൂഹ മാധ്യമങ്ങള്‍
വാണിജ്യ പോസ്റ്റുകള്‍ക്ക് നിരോധനം
റിയാദ് : വാണിജ്യ ലക്ഷ്യം വെച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിട്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. കൈമാറ്റം ചെയ്യപ്പെടുന്ന പല പോസ്റ്റുകളും രാജ്യം പിന്തുടരുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം.
വിവരസാങ്കേതിക...
അപകടം പകര്‍ത്തിയാല്‍ കനത്തശിക്ഷ
ദുബായ് : യുഎഇയില്‍ അപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കര്‍ശന നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വാഹനാപകടങ്ങളോ മറ്റ് ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
അപകടദൃശ്യങ്ങള്‍ പകര്‍ത്തി...
‘സ്വകാര്യവിവരങ്ങള്‍ കൈമാറരുത്’
ദോഹ : തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മറ്റ് ചാറ്റിങ് ആപ്പുകള്‍ എന്നിവ മുഖേന ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അയയ്ക്കരുതെന്നാണ് താക്കീത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ വരികയാണ്....
സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍
നയാഗര്‍: പെണ്‍കുട്ടിയോടൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ സഹവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഒഡീഷയിലെ നയാഗറിലാണ് സംഭവം. പബിത്ര നായക്, ലിപുന്‍ നായക്, റാബി റാവത്, തപന്‍ ദാസ്, സാമിര്‍ മന്ത്രി എന്നിവരാണ്...