Wednesday, September 18, 2019
Home Tags സാരി

Tag: സാരി

സാരിയില്‍ അതീവ സുന്ദരിയായി മീനാക്ഷി

കൊച്ചി: നടന്‍ ദിലീപിനെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് മകള്‍ മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കാവ്യ മാധവനും ദിലീപിനുമൊപ്പം മീനാക്ഷി പങ്കെടുത്ത ഒരു വിവാഹചടങ്ങിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരനും...

ജാന്‍വി എത്തിയത് അമ്മയുടെ സാരിയുടുത്ത്

ന്യൂഡല്‍ഹി: ശ്രീദേവിക്ക് ലഭിച്ച മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ ജാന്‍വിയെത്തിയത് ശ്രീദേവിയുടെ സാരിയുടുത്തായിരുന്നു. ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും,...

അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്. അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം...

പൂജാരി ദേവിയെ ചുരിദാര്‍ അണിയിച്ചു

ചെന്നൈ: എന്നും സാരി തന്നെയല്ലേ ഉടുപ്പിക്കുന്നത് ഇന്നൊരു ദിവസം ചുരിദാര്‍ ആക്കിയാലോന്ന് പൂജാരിക്കൊരു ആഗ്രഹം. എന്നാല്‍ പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല. രാജയുടെ പിതാവിന്റെയും ജോലി തന്നെ നഷ്ടമാകാന്‍ ഇടയായി ഈ സംഭവം....

MOST POPULAR

HOT NEWS