Monday, February 24, 2020
Home Tags സിപിഎം

Tag: സിപിഎം

ചെങ്ങന്നൂര്‍ പോളിങ് ബൂത്തില്‍

ചെങ്ങന്നൂര്‍ : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങ് ആണ് രേഖപ്പെടുത്തുന്നത്. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാര്‍,...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം

കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചരണത്തിന്റെ ദിനം. തിങ്കളാഴ്ച ചെങ്ങന്നൂര്‍ വിധിയെഴുതും. 31 നാണ് ഫലപ്രഖ്യാപനം. മൂന്ന് മാസം...

കൃഷ്ണദാസിന് ബാബുവിന്റെ മകളുടെ കത്ത്

തിരുവനന്തപുരം: മാഹിയില്‍ കൊലപ്പെട്ട സിപിഎം നേതാവ് എംകെ ബാബുവിന്റെ മകള്‍ അനാമിക ബിജെപി നേതാവ് പികെ കൃഷ്ണദാസിന് അയച്ച കത്ത് വൈറലാവുന്നു. എന്റെ അച്ഛനെ എന്തിന് കൊന്നുകളഞ്ഞു എന്ന് ചോദിച്ചുകൊണ്ടാണ് അനാമിക കത്തെഴുതിയിരിക്കുന്നത്. അച്ഛന്‍...

യുവാവ് കുത്തേറ്റ് മരിച്ചു

കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. ആലുംമൂട് ജങ്ഷനില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം....

കുഞ്ഞനന്തന് ലഭിച്ചത് 500ലേറെ ദിവസത്തെ പരോള്‍

കൊച്ചി: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ പരോള്‍ കാലാവധിയും ചര്‍ച്ചയാകുന്നത്. ശിക്ഷാകാലയളവില്‍ ഇതുവരെ 500ലേറെ...

സഫീര്‍ വധം; അഞ്ച്പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ...

ഷുഹൈബ് വധം;രണ്ട് പേര്‍ കീഴടങ്ങി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. റിജിന്‍രാജ്, ആകാശ് എന്നിവരാണ് കീഴടങ്ങിയത്.തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്...

ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനിടയായ ചെക്ക് കേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ, ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക്...

സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി- വീഡിയോ

മട്ടന്നൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയോടു കൂടിയാണ് എടയന്നൂരിനടുത്ത് തെരൂരില്‍ ശുഹൈബ്(30) കൊല്ലപ്പെട്ടത്....

കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാ(30)ണ് മരിച്ചത്. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക്...

MOST POPULAR

HOT NEWS