Monday, December 9, 2019
Home Tags സിറിയ

Tag: സിറിയ

‘യുഎസ് പിന്തുണയില്ലെങ്കില്‍ ഖത്തര്‍ നിലംപൊത്തും’

ജിദ്ദ : അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തര്‍ ഒരാഴ്ച കൊണ്ട് നിലംപൊത്തുമെന്ന് സൗദി അറേബ്യ. സിറിയയിലെ യുഎസ് സൈന്യത്തിന് ഖത്തര്‍ പ്രതിഫലം നല്‍കണമെന്നും സൗദി വിദേശകാര്യമന്ത്രി അദേല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈന്യം പിന്‍തുണ...

സിറിയയ്‌ക്കെതിരെ യുഎസ് വ്യോമാക്രമണം

വാഷിങ്ടണ്‍ : സിറിയയ്‌ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍...

വിമാനാപകടത്തില്‍ 32 മരണം

സിറിയ : റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 മരണം. 26 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. ഖമീമിം എയര്‍ ബേസില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ആന്റനോവ്-26 വിമാനമാണ് തകര്‍ന്നത്. വൈകീട്ട്...

ഭക്ഷണത്തിന് പകരം ലൈംഗികചൂഷണം

ഡമാസ്‌കസ് : സിറിയയില്‍ വിഷവാതക പ്രയോഗത്തിലൂടെ കുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്തുന്നതിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത്. സൈന്യത്തിന്റെ വിമതരുടെയും രൂക്ഷമായ ആക്രമണങ്ങള്‍ക്കിടയില്‍പ്പെട്ട നിരാശ്രയരായ ജനങ്ങളെ സഹായിക്കാനെത്തിയ ചില...

ശ്വാസത്തിനായ് പിടഞ്ഞ് കുരുന്നുകള്‍

അര്‍ബിന്‍ : വിമതര്‍ക്കെതിരെയുള്ള സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് കുരുന്നുകളടക്കം ശ്വാസം കിട്ടാതെ പിടയ്ക്കുന്നതിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഫെബ്രുവരി 25 ന് നടന്ന സംഭവത്തിന്റേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമതസേനയുടെ നിയന്ത്രണത്തിലുള്ള...

MOST POPULAR

HOT NEWS