Saturday, May 30, 2020
Home Tags സ്‌കൂള്‍

Tag: സ്‌കൂള്‍

113 സ്‌കൂളുകള്‍ സൗദി അടച്ചുപൂട്ടി

റിയാദ് : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രവര്‍ത്തിച്ച 113 സ്‌കൂളുകള്‍ സൗദി വിദ്യാഭ്യാസ വകുപ്പ് പൂട്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് അടച്ചത്. മലയാളി മാനേജ്‌മെന്റുകളുടെ സ്‌കൂളുകളടക്കം അടച്ചവയില്‍പ്പെടും. സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍...

7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

ബീജിങ് : ചൈനയില്‍ 7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അക്രമി കുത്തിക്കൊന്നു. 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.10 ന് ഷാന്‍സിയിലായിരുന്നു നടുക്കുന്ന...

മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി...

ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ടോയ്‌ലറ്റില്‍

ദമോഹ് : സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായുളള ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും സൂക്ഷിക്കുന്നത് ശുചിമുറിയില്‍. ഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിക്ക് തൊട്ട് മുന്‍വശത്ത്. മധ്യപ്രദേശിലെ ദമോഹിലുളള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യാന്‍...

കാറില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

സ്‌കൂളില്‍ വെടിവെയ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ...

സെപ്റ്റിക്ടാങ്കില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു

ശ്രീനിവാസപുരം: സ്‌കൂളിലെ തുറന്ന് കിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടില്‍ ശ്രീനിവാസപുരത്തെ പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. കുട്ടി ശുചിമുറിയിലേക്ക് പോയപ്പോഴാണ് സെപ്റ്റിക്...

ലഞ്ച് ബോക്‌സിനുള്ളില്‍ കൊടും വിഷമുള്ള പാമ്പ്

മെല്‍ബണ്‍: മകന്റെ ലഞ്ച് ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പിനെ കണ്ടെത്തിയെന്ന് അമ്മ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ലഞ്ച് ബോക്‌സില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍...

പിതാവ് മകനെ പോസ്റ്റില്‍ കെട്ടിയിട്ടു

ഹൈദരാബാദ്: സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ പിതാവ് പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ്...

MOST POPULAR

HOT NEWS