Thursday, September 19, 2019
Home Tags സ്‌കൂള്‍

Tag: സ്‌കൂള്‍

ക്ലാസ്മുറികളില്‍ കണ്ടത് നടുക്കുന്ന രംഗം

മണിപ്പൂര്‍ : ഗ്രാമത്തിലെ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ വിദ്യാഭ്യാസ മന്ത്രി നടുങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പകരം ആടുകള്‍ ക്ലാസ്മുറികള്‍ കയ്യടക്കിയത് കണ്ടാണ് അദ്ദേഹം അമ്പരന്നത്. മണിപ്പൂര്‍ ഖെലേഖോങ്ങിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. മയാങ്, ഇംഫാല്‍...

സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ മരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പത്തൊന്‍പത് വയസ്സുകാരനായ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ്...

അധ്യാപിക അടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു

ലഖ്‌നൗ: പതിനൊന്ന് വയസുകാരിയുടെ മരണത്തിന് കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ അധ്യാപിക രജനി ഉപാധ്യയ്‌ക്കെതിരെ കേസെടുത്തു. അഞ്ചാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്....

കറി ചോദിച്ച കുട്ടിയെ പാചകക്കാരി പൊള്ളിച്ചു

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് പരിപ്പ് കറി സ്‌കൂളിലെ പാചകക്കാരി ഒഴിച്ചു. മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ദിണ്ഡോരിയിലെ ലുദ്ര പ്രൈമറി...

MOST POPULAR

HOT NEWS