Monday, October 14, 2019
Home Tags സൗദി വനിതകള്‍

Tag: സൗദി വനിതകള്‍

വളയം പിടിച്ച് ചരിത്രമെഴുതി സൗദി വനിതകള്‍

റിയാദ് : വിലക്ക് നീങ്ങിയതോടെ സൗദി നിരത്തില്‍ വാഹനങ്ങളുടെ വളയം പിടിച്ച് വനിതകള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരങ്ങളിലെ റോഡുകള്‍ വനിതകളോടിക്കുന്ന വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ജൂണ്‍ 24 മുതല്‍ സൗദി സ്ത്രീകള്‍ക്ക് വാഹനങ്ങളോടിക്കാമെന്ന പ്രഖ്യാപനമുണ്ടായതുമുതല്‍...

സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രിയമേറുന്നു

റിയാദ് : സൗദി വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് അബായ ഗൗണുകള്‍ക്ക് പ്രിയമേറുന്നു. സ്ത്രീകള്‍ പൊതുവിടങ്ങളിലെത്തുമ്പോള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മാന്യമായ ഏതുവസ്ത്രവുമാകാമെന്നും മതപണ്ഡിതര്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രചാരമേറിയത്. ജിദ്ദ നഗരത്തിലൂടെ സൗദി...

61 % സൗദി വനിതകള്‍ ഡ്രൈവിങ്ങിന് തയ്യാര്‍

റിയാദ് : 61 ശതമാനം സൗദിവനിതകള്‍ നിരത്തുകളില്‍ ഡ്രൈവിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സര്‍വ്വേ ഫലം. ജൂണ്‍ മാസം മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. വിലക്ക് നീങ്ങുന്നതോടെ, നിലവിലെ കണക്കനുസരിച്ച് 61 ശതമാനം സ്ത്രീകള്‍...

സൗദി സ്ത്രീകള്‍ ഒടുവില്‍ ഈ രംഗത്തും

റിയാദ് : സൗദി സ്ത്രീകള്‍ ഹോസ്പിറ്റാലിറ്റി രംഗത്തും ജോലിയില്‍ പ്രവേശിച്ചു. 41 വനിതകളാണ് മക്കയിലെ വിവിധ ഹോട്ടലുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് വനിതകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. വിവിധ...

സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ല

റിയാദ് : സൗദി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അബായ (പര്‍ദ്ദ) ധരിച്ചെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് രാജ്യത്തെ മുതിര്‍ന്ന മതപണ്ഡിതന്‍. ഉന്നത മതപണ്ഡിത സഭയിലെ പ്രമുനായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലാഖ് ആണ് ഇക്കാര്യം പ്രസ്താവിച്ചത്. വെള്ളിയാഴ്ച...

വനിതാ അപേക്ഷകരുടെ എണ്ണം റെക്കോര്‍ഡില്‍

ജിദ്ദ : സൗദി അറേബ്യയുടെ പാസ്‌പോര്‍ട്ട് വിഭാഗത്തിലെ 140 തസ്തികകളിലേക്കായി അപേക്ഷിച്ചത് 1,07,000 വനിതാ ഉദ്യോഗാര്‍ത്ഥികള്‍. ജനുവരി 18 നാണ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ് പുറത്തുവിട്ടത്. എന്നാല്‍ അധികൃതരില്‍...

സൗദി സ്ത്രീകള്‍ ഇനി ഈ രംഗത്തും

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 റസ്‌റ്റോറന്റുകളില്‍ സ്ത്രീകളെ നിയമിക്കും.സ്വദേശി വനിതകളെയാണ് തുടക്കത്തില്‍ പരിഗണിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ റസ്റ്റോറന്റുകളുമായി ധാരണയിലെത്തിയ ശേഷം അവിടങ്ങളില്‍...

MOST POPULAR

HOT NEWS