Monday, January 27, 2020
Home Tags സൗദി

Tag: സൗദി

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ...

സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ തകര്‍ത്തു

ജിദ്ദ: സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. തെക്കന്‍ നഗരമായ ജീസാനിലെ ജനവാസ മേഖലകള്‍ക്കു നേരെയാണ് യമനിലെ ഹൂതികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. എന്നാല്‍ മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ...

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 തൊഴിലാളികള്‍ മരിച്ചു

ഹയില്‍: വീടിനുളളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരങ്ങളുള്‍പ്പടെ 6 തൊഴിലാളികള്‍ മരിച്ചു. സൗദി അറേബ്യയിലെ ഹയിലില്‍ ആണ് സംഭവം. ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ തൊഴിലാളികള്‍ മുറിയില്‍ ഉറങ്ങുന്നതിനിടെയായിരുന്നു അപകടം. ആറ്...

13 മണിക്കൂറുകള്‍ക്കൊടുവില്‍ സയാമീസ് ഇരട്ടകള്‍ വേര്‍പെട്ടു; ഒരാളെ തനിച്ചാക്കി മറ്റേയാള്‍ യാത്രയായി

റിയാദ്: പതിമൂന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ വേര്‍പെട്ട സയാമീസ് ഇരട്ടകളിലൊരാള്‍ മരിച്ചു. ഗാസയിലെ സയാമീസ് ഇരട്ടകളായ ഹനീന, ഫറ എന്നിവരെ വേര്‍പ്പെടുത്തിയത് റിയാദിലെ കിങ് അബ്ദുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും...

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് വീഡിയോ പകര്‍ത്തി; മൂന്ന് നഴ്‌സുമാരെ പുറത്താക്കി

റിയാദ്: നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തിയ നഴ്‌സുമാരെ പുറത്താക്കി. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്. നഴ്‌സുമാര്‍ പിഞ്ചു കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് ഞെരിക്കുകയും...

MOST POPULAR

HOT NEWS