Tuesday, January 21, 2020
Home Tags ഹരിയാന

Tag: ഹരിയാന

4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ചണ്ഡീഗഡ് : ഹരിയാനയില്‍ നാലുവയസ്സുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയശേഷം കുത്തിക്കൊന്നു. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. കൃത്യം നടത്തിയ ഭോലയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ....

ജീന്‍സും ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

ഇസൈന്‍പൂര്‍: സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് ഒരു ഗ്രാമം. ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തിലാണ് സംഭവം. ഇവയൊക്കെ ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ...

വിനോദ സഞ്ചാരിയെ പുലി പിടിച്ചു

ഉത്തരാഖണ്ഡ്: കാണാതായ വിനോദ സഞ്ചാരിയെ തിരഞ്ഞെത്തിയ സംഘത്തിന് കിട്ടിയത് പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച മൃതദേഹം. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മോണ്‍ടിചുര്‍...

9 വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോഹ്തക്: കത്വ, ഉന്നാവ് സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്ത് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒന്‍പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി...

ഭര്‍ത്താവ് മതംമാറ്റാന്‍ ശ്രമിക്കുന്നതായി യുവതി

പഞ്ച്കുള : ഭര്‍ത്താവ് തന്നെ മതംമാറ്റാന്‍ ശ്രമിക്കുന്നതായി യുവതിയുടെ പരാതി. തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി ഹരിയാന സ്വദേശിനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എതിര്‍ത്തപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും ഇവര്‍...

അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ കോളേജ് അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് സര്‍ക്കാര്‍ കോളേജിലെ അധ്യാപകനാണ് കൊല്ലപ്പെട്ടത്. സ്റ്റാഫ് മുറിയില്‍ ഇരുന്ന അദ്ധ്യാപകന്‍ രാജേഷ് മാലികിനെ രണ്ടാം...

സ്ത്രീയുടെ മൃതശരീരം ഒടിച്ച് മടക്കി സ്യൂട്ട്‌കേസിലാക്കി

ചണ്ഡീഗഡ്: അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരി ജില്ലയിലെ ബേവല്‍ ടൗണിലെ ഡല്‍ഹി- ജയ്പൂര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. പെട്ടിയില്‍ നിന്നും കണ്ടെത്തിയ മൃതശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു....

തലമുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ഛണ്ഡീഗഡ്: ഹരിയാനയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കളിപ്പാട്ട കാറില്‍ തലമുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. ഛണ്ഡീഗഡിലെ പിഞ്ചോറിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തില്‍ മരിച്ചത്....

പൊലീസുകാരനെ ചെരുപ്പ് കൊണ്ടടിച്ച് യുവതി

ഡല്‍ഹി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ഒരു യുവതി ചെരുപ്പുകൊണ്ടടിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദ്യപിച്ചെത്തിയ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയോടെ പെരുമാറാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സെക്ടര്‍ 4...

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ഡാന്‍സ്

പട്ടൗടി: ഹൃദയം തകര്‍ന്നവര്‍ എന്താ ചെയ്യുകയെന്ന് പറയാനാവില്ല. സൂര്യന് കീഴിലുള്ളതെന്തും ആ സമയത്ത് ചിലപ്പോള്‍ അവര്‍ക്ക് അനായാസമായിരിക്കും. ഈ സമയത്ത് ആളുകള്‍ എന്തുവിചാരിക്കുമെന്ന് ഇക്കൂട്ടര്‍ നോക്കാറില്ല. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

MOST POPULAR

HOT NEWS