Friday, September 20, 2019
Home Tags ഹാദിയ

Tag: ഹാദിയ

ഏവര്‍ക്കും നന്ദി അറിയിച്ച് ഹാദിയ

കൊച്ചി :വിവാഹം റദ്ദ് ചെയ്യാനുള്ള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി വിധിയില്‍ പരമോന്നത കോടതിയോട് നന്ദി പറഞ്ഞ് ഹാദിയ. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്ന ഹാദിയയുടെ പ്രതികരണം. തന്നെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് അയച്ചതില്‍...

ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക്

സേലം : വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഹാദിയയെ മലപ്പുറത്തേക്ക് ഒപ്പം കൂട്ടുകയായിരുന്നു. ഉച്ചയ്ക്ക്...

‘ഹാദിയയ്ക്ക് ഷെഫിനൊപ്പം പോകാം’

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചു....

സുപ്രധാന പരാമര്‍ശങ്ങളുമായി സത്യവാങ്മൂലം

ന്യൂഡല്‍ഹി : അടുത്ത സുഹൃത്തായ അമ്പിളി തടഞ്ഞില്ലായിരുന്നെങ്കില്‍ ഹാദിയ, ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍. പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത...

‘ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല’

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. പരസ്പരസമ്മതത്തോടെയുള്ള വിവാഹത്തെ ഹൈക്കോടതിക്ക്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരമുള്ള അധികാരമുപയോഗിച്ച് റദ്ദാക്കാനാകുമോയെന്നാണ് ചോദ്യം. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി....

‘മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമം’

ന്യൂഡല്‍ഹി : മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടെയും സൈനബയുടെയും ഷെഫിന്‍ ജഹാന്റെയും ശ്രമമെന്ന് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല, പക്ഷേ പെണ്‍കുട്ടിയുടെ സുരക്ഷയാണ്...

മുസ്ലിമായി തന്നെ ജീവിക്കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി : താന്‍ മുസ്ലിമാണെന്നും ഇസ്ലാമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. തന്നെ വീട്ടുതടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെടുന്നു. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണം. സ്വന്തം...

MOST POPULAR

HOT NEWS