Friday, September 20, 2019
Home Tags ഹൂതി വിമതര്‍

Tag: ഹൂതി വിമതര്‍

ഹൂതി മിസൈലുകള്‍ തകര്‍ത്ത് സൗദി

റിയാദ് : ഹൂതി വിമതര്‍ യെമനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വഴിമധ്യേ ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതി വിമതരുടെ ആക്രമണം. റിയാദില്‍ 4 തവണ സ്‌ഫോടനശബ്ദം...

സൗദി ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു

റിയാദ് : സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു.6 പേര്‍ കൊല്ലപ്പെട്ടു.30 പേര്‍ക്ക് പരിക്കുണ്ട്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച സൗദി യുദ്ധവിമാനങ്ങള്‍...

സൗദി ആക്രമണത്തില്‍ 50 ഹൂതികള്‍ കൊല്ലപ്പെട്ടു

റിയാദ് : യെമനില്‍ സൗദി സഖ്യസേന നടത്തിയ ആകമണത്തില്‍ 50 ഹൂതി വിമതര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകീട്ട് സനയില്‍ നടത്തിയ ആക്രമണത്തില്‍ ഇത്രയും പേരെ വധിച്ചതായി സഖ്യസേന വ്യക്തമാക്കി. സനയിലെ ആഭ്യന്തര മന്ത്രാലയം...

ഹൂതി ഉന്നതനെ വധിച്ച് സൗദിയുടെ തിരിച്ചടി

സന : സൗദി ആക്രമണത്തില്‍ ഹൂതി ബുദ്ധികേന്ദ്രമായ സലേഹ് അല്‍ സമദ് കൊല്ലപ്പെട്ടു. ഹുതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലിന്റെ മേധാവിയാണ് സലേഹ് അല്‍ സമദ്. കഴിഞ്ഞ വ്യാഴാഴ്ച യെമനിന്റെ പടിഞ്ഞാറന്‍ തീരമായ ഹോദിയാദയില്‍...

ഹൂതി മിസൈലുകള്‍ സൗദി തകര്‍ത്തു

റിയാദ് : സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ കേന്ദ്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം വെടിവെച്ചിട്ടു. തെക്കന്‍ നഗരമായ ജിസാനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സൗദിയുടെ എണ്ണ ഭീമനാണ്‌ അരാംകോ. അരാംകോ കേന്ദ്രം തകര്‍ത്ത് സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍...

യമനില്‍ നിന്ന് തൊടുത്ത മിസൈല്‍ തകര്‍ത്തു

റിയാദ് : യമനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി ആകാശത്തുവെച്ച് തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് സൗദി നഗരമായ ജാസാന്‍ ലക്ഷ്യമാക്കി മിസൈല്‍ അയച്ചത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 9.35 ഓടെയായിരുന്നു...

7 മിസൈലുകള്‍ സൗദി വെടിവെച്ചിട്ടു

റിയാദ് : സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ വഴിമധ്യേ തകര്‍ത്തതായി സൗദിവൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ അവശിഷ്ടങ്ങള്‍ തകര്‍ന്നുവീണാണ് ഒരു മരണമെന്നാണ് വിവരം. ഇറാന്‍...

ജനവാസ മേഖലയിലേക്ക് യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി തകര്‍ത്തു

സൗദി അറേബ്യ : യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി സുരക്ഷാ സേന ആകാശത്ത് വെച്ച് തകര്‍ത്തു. സൗദിയില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നജ്രാന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു വിമത പോരാളികളുടെ മിസൈല്‍...

MOST POPULAR

HOT NEWS