Saturday, September 21, 2019
Home Tags ഹൈദരാബാദ്

Tag: ഹൈദരാബാദ്

12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന്...

8 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത്

ഹൈദരാബാദ്: എട്ട് വയസുകാരനെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയ 23കാരന്റെ ആവശ്യം കേട്ട് വീട്ടുകാര്‍ ഞെട്ടി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്ക് എന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ് തട്ടിക്കൊണ്ട് പോയത്. സ്‌കൂളില്‍...

വാര്‍ത്താ അവതാരക മരിച്ച നിലയില്‍

ഹൈദരാബാദ്: വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്ത നിലയില്‍. തെലുഗു ചാനലായ വി6ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസ്സായിരുന്നു. ഹൈദരാബാദിലെ മൂസാപേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നാണ്...

ലാന്‍ഡിംഗിനിടെ ചക്രം പൊട്ടിത്തെറിച്ചു

ഹൈദരാബാദ് : ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിലച്ചുപോവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25 നായിരുന്നു സംഭവം. വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയയ്ക്കാണ് യാത്രക്കാര്‍...

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ബംഗളൂരു : ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വിളക്കുകാലുകള്‍ തകര്‍ത്തു. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരമണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതുമൂലം 10 വിമാനങ്ങള്‍...

ആറ് വയസുകാരന് ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്ന കുറ്റത്തിന് ആറുവയസ്സുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ സനത്‌നഗറിലാണ് സംഭവം. ഇലക്ട്രിക് വയര്‍ ഉപയോഗിച്ചാണ് സി എച്ച് പെഡ്ഡി രാജുവെന്ന ചിന്ന, കുട്ടിയെ മര്‍ദ്ദിച്ചത്. കരച്ചില്‍ കേട്ടെത്തിയ...

വൈഫൈ ഓഫ് ചെയ്ത ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം

ഹൈദരാബാദ്: വൈഫൈ കണക്ഷന്‍ ഓഫ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണുപയോഗിച്ചിരുന്നതിനെത്തുടര്‍ന്നാണ് രേഷ്മ വൈഫൈ കണക്ഷന്‍...

മുഖ്യമന്ത്രിക്ക് 7 കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ തീരുമാനം. തെലങ്കാന ആഭ്യന്തര വകുപ്പിന്റെതാണ് തീരുമാനം. മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിലാണ്...

പിതാവ് ക്രൂരമായി മകന്റെ കൈവെട്ടി

ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന  മകന്റെ കൈ പിതാവ് വെട്ടി. മകന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കശാപ്പുകാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷി കൈ വെട്ടിയത്. ഹൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ 45 കാരനായ...

ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഹെദരാബാദ് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിനടുത്ത് അബ്ദുള്ളാപുര്‍മേട്ടില്‍ ശനിയാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ലോകേഷ് ഗൗഡ, പില്ലി വൈഷ്ണവി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുപതുകാരാണ് ഇരുവരും. നിര്‍ത്താതെ പോയതിനാല്‍ ഇവരെ ഇടിച്ചിട്ട...

MOST POPULAR

HOT NEWS