Tuesday, October 15, 2019
Home Tags ഹൈദരാബാദ്

Tag: ഹൈദരാബാദ്

അശ്ലീല സൈറ്റ് നിര്‍മ്മിച്ച എഞ്ചിനീയര്‍ പിടിയില്‍

ഹൈദരാബാദ്: അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവ എഞ്ചിനീയര്‍ പിടിയില്‍. ഹൈദരാബാദിലെ സിവില്‍ എഞ്ചിനീയറായ രുദ്രവറാപു രഘുവരനാണ് പിടിയിലായത്. അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പബ്ലിഷ്...

ട്രെയിന്‍ കയറി 6 യുവാക്കള്‍ മരിച്ചു

ലക്‌നൗ: ആറ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ട് ഇരിക്കുകയായിരുന്ന ആറ് പേരാണ് മരിച്ചത്. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ്...

അമ്മ മരിച്ചതറിയാതെ മകന്‍ ഉറങ്ങി

ഹൈദരാബാദ്: അമ്മ മരിച്ചതറിയാതെ അഞ്ച് വയസുകാരന്‍ ആശുപത്രിയില്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് 36 കാരിയായ സമീന സുല്‍ത്താന മരിച്ചത്....

‘പത്മാവതി’നിടെ 19 കാരിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : പത്മാവത് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ 19 കാരിയെ യുവാവ് ബലാത്സംഗം ചെയ്തു. സെക്കന്തരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരിയെയാണ് യുവാവ് സിനിമയ്ക്കിടെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

ഗര്‍ഭിണിയെ വധിച്ച് ചാക്കില്‍ നിറച്ചു

ഹൈദരാബാദ്: ഗര്‍ഭിണിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം. യുവതിയുടെ കൈകാലുകള്‍ വലിയ ചാക്കിനുള്ളിലും വെട്ടിയെടുത്ത തലയും ഉടലും മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്....

ഭാര്യയുടെ കാമുകനെന്ന് സംശയം; അമ്മയ്ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി

ഹൈദരാബാദ്: അമ്മയ്‌ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ മകനെ വെട്ടിയത്. മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു...

ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായ യുവാവ് ഇവിടെയുണ്ട്

ഹൈദരാബാദ് : ആരിലും അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവ് സെല്‍ഫിയെടുക്കുന്നു. ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുന്ന മട്ടിലായിരുന്നു പിന്നെ ദൃശ്യങ്ങള്‍.ശേഷം ദൃശ്യങ്ങളില്‍...

രണ്ട് വര്‍ഷത്തിനിടെ പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം

ഹൈദരാബാദ്: ക്ഷീണിതനായി എത്തിയ പതിനാലുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തി കുട്ടിക്ക് അനീമിയ ആണെന്ന്. രണ്ട് വര്‍ഷം കൊണ്ട് ഹൈദരാബാദിലെ ഹല്‍ദ്‌വാനി സ്വദേശിയായ കുട്ടിക്ക് 22 ലിറ്ററോളം രക്തത്തിന്റെ കുറവുണ്ടായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന്...

MOST POPULAR

HOT NEWS