Thursday, November 15, 2018
Home Tags 16 Year Old Girl

Tag: 16 Year Old Girl

ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി

ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...

മാതാപിതാക്കള്‍ മകളെ സുഹൃത്തിന് കാഴ്ച്ച വെച്ചു

തെന്മല :സാമ്പത്തിക ഇടപാടുകളിലെ ബാധ്യത തീര്‍ക്കുവാനായി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് സുഹൃത്തിനും ബന്ധുവിനും അയല്‍വാസിക്കും കാഴ്ച്ച വെച്ചു. കൊല്ലം ജില്ലയിലെ തെന്മലയില്‍ നിന്നാണ് പതിനാറുകാരി മാതാപിതാക്കളുടെ അറിവോടെ ക്രൂരമായ പീഡനത്തിരയായത്. സംഭവത്തില്‍ അമ്മയും പീഡനത്തിലേര്‍പ്പെട്ട ഒരു ബന്ധുവും...

കൂട്ടബലാത്സംഗത്തിനിരയായ 14കാരിയെ കത്തിച്ചു

പട്‌ന: കൂട്ടബലാത്സംഗത്തിനിരയായ പതിന്നാലുകാരിയെ മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അതിന് ശേഷം പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക്...

കാറില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം...

24 കാരന്‍ 16 കാരിയുടെ കഴുത്തുമുറിച്ചു

കൊല്ലം : യുവാവ് ബ്ലേഡ് കൊണ്ട് പതിനാറുകാരിയുടെ കഴുത്തുമുറിച്ചു. കൊല്ലത്ത് വൈകീട്ട് 4 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. വീടിന് പിന്നിലൂടെയെത്തി മുറിയില്‍ പ്രവേശിച്ച് 24 കാരന്‍ പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാരും...

ട്രെയിനില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി

ഡല്‍ഹി: പതിനാറ് വയസുകാരി ഓടുന്ന ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍...

യുവാവിന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു

ധാക്ക: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. സംഭവത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടി അറസ്റ്റില്‍. ആസിഡ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ധാക്ക സ്വദേശിയായ മഹ്മുദുല്‍ ഹസന്‍ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത്...

യുഎഇ ഡ്രൈവര്‍ക്ക് പിഴശിക്ഷ

ദുബായ് : പതിനാറുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുഎഇ ഡ്രൈവര്‍ക്ക് ആയിരം ദിര്‍ഹം പിഴ. ദുബായ് കോടതിയുടേതാണ് ശിക്ഷാവിധി.40 കാരനാണ് കോടതി പിഴശിക്ഷ വിധിച്ചത്. ദുബായിലെ വീട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനാണ് പെണ്‍കുട്ടി...

MOST POPULAR

HOT NEWS