Monday, December 9, 2019
Home Tags 18-Year-Old

Tag: 18-Year-Old

പീഡനശ്രമം; 18കാരന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന്‍ പിടിയില്‍. മകനൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അര്‍ലിംഗ്ടണ്ണിലാണ് സംഭവം. അര്‍ലിംഗ്ടണ്ണിലെ വീട്ടില്‍...

പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ദിനേശേന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിനേശിന്റെ മൃതദേഹം കണ്ടെത്തിയത്. പഠനത്തില്‍ മിടുക്കനായ...

സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ്...

മനുഷ്യനെപ്പോലെ നടക്കുന്ന ഗൊറില്ല കൗതുകമാകുന്നു

പെന്‍സില്‍വാനിയ: ഫിലാഡല്‍ഫിയയിലെ കാഴ്ചബംഗ്ലാവിലെ ഗൊറില്ലയുടെ നടത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിനെട്ടുകാരനായ ലൂയിസ് എന്ന ഗൊറില്ല ഈ മൃഗശാലയിലെത്തുന്നവര്‍ക്ക് കൗതുകമുള്ള കാഴ്ചയാണ്. രണ്ട് കാലില്‍ നിവര്‍ന്ന് മനുഷ്യനെപ്പോലെ കൈവീശിയാണ് നടത്തം. എന്നാല്‍ ഈ...

അമ്മയെ മകള്‍ ക്രൂരമായി കൊലപ്പെടുത്തി

ഗാസിയാബാദ്: അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ പതിനെട്ടുകാരി കൊലപ്പെടുത്തി. 35 വയസുള്ള അധ്യാപികയുമായി ബന്ധമുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടിയുടെ പിതാവ് തന്നെയാണ്....

പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ അജ്ഞാതര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നൂറ് ശതമാനം പൊള്ളലേറ്റ് കരിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം ഉത്തര്‍ പ്രദേശിലെ...

പതിനെട്ടു വയസുകാരിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പേദേശില്‍ വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. പതിനെട്ടു വയസുകാരിയായ ലൗവ്‌ലി മിശ്രയെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൗവ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ സഹോദരിക്കും വെടിയേറ്റു. സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് എന്ന...

MOST POPULAR

HOT NEWS