Saturday, September 21, 2019
Home Tags 21-year-old

Tag: 21-year-old

കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചു

വാഷിങ്ടണ്‍: കാര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ചെവിക്ക് പകരം പുതിയ ചെവി തിരികെ വച്ചുപിടിപ്പിച്ച് അമേരിക്കന്‍ സൈനിക. കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചാണ് ഷിമിക ബുറാജെ എന്ന...

21കാരന്റെ കൈ കടിച്ചെടുത്ത് മുതല

ഹരാരെ: മദ്യലഹരിയില്‍ കുളത്തിലിറങ്ങിയ വിനോദസഞ്ചാരിയെ മുതലകള്‍ കടിച്ച് കീറി. കോളിന്‍ മില്ലര്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് മദ്യലഹരിയില്‍ മുതലകളെ വളര്‍ത്തുന്ന കുളത്തിലേക്ക് ഇറങ്ങിയത്. സിംബാവെയില്‍ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതായിരുന്നു കോളിന്‍. പാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടിലെ കുളത്തിലാണ്...

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ്...

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുകാര്‍

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രകാശ് എന്ന 21 വയസുകാരനായ യുവാവിനെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്....

കുതിരയെ വാങ്ങിയ യുവാവിനെ തല്ലിക്കൊന്നു

ഭാവ്‌നഗര്‍: കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്ത ദളിത് യുവാവിനെ ഒരുസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍...

ട്രെയിനില്‍ നിന്ന് എടുത്തുചാടി 21 കാരി

ഹൈദരാബാദ്: ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രെയിനില്‍ നിന്നും ചാടിയ വരലക്ഷ്മി എന്ന യുവതിയെ റെയില്‍വേ ജീവനക്കാര്‍ ബീമാവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതി എന്തിനാണ്...

MOST POPULAR

HOT NEWS