Monday, September 23, 2019
Home Tags 60-year-old man

Tag: 60-year-old man

മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ വൃദ്ധന്‍ അറസ്റ്റില്‍

കൊയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ വൃദ്ധന്‍ പിടിയിലായി. കൊയമ്പത്തൂര്‍ പൊലീസാണ് മുഹമ്മദ് റഫീഖ് എന്ന വൃദ്ധനെ അറസ്റ്റ് ചെയ്തത്. 1998 ലെ കൊയമ്പത്തൂര്‍ സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്നു മുഹമ്മദ് റഫീഖ്....

മന്ത്രിസഭാ യോഗത്തിലും സര്‍പ്രൈസ്

അജ്മാന്‍ :റേഡിയോ ലൈവില്‍ പരിഹസിക്കപ്പെട്ട സാധു വൃദ്ധനെ മന്ത്രിസഭയില്‍ വിളിപ്പിച്ചതിന് ശേഷം ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. റാസല്‍ ഖൈമ...

67 വയസ്സുള്ള ബോഡി ബില്‍ഡര്‍

കാലിഫോര്‍ണിയ :വാര്‍ദ്ധക്യത്തിലും ആരെയും അത്ഭുതപ്പെടുത്തുന്ന ശരീര സൗന്ദര്യവുമായി ലോകത്തിന് മുന്നില്‍ വിസ്മയമാവുകയാണ് ഈ വ്യക്തി. ബില്‍ ഹെന്‍ഡ്രിക്‌സ് എന്ന അമേരിക്കന്‍ സ്വദേശിയാണ് തന്റെ 67 ാം വയസ്സിലും അത്ഭുതപ്പെടുത്തുന്ന ശരീരവുമായി ആരെയും അമ്പരപ്പിക്കുന്നത്.അമേരിക്കയിലെ...

വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം...

തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു

ലഖ്‌നൗ: തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ രത്തന്‍ലാല്‍ നഗറില്‍ സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സത്‌നം മുന്‍ജ്വാനിയെയും ഭാര്യ ഗൗരിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചത്. കുത്തേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

MOST POPULAR

HOT NEWS