Thursday, September 19, 2019
Home Tags Abudhabi police

Tag: Abudhabi police

മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ പിടിയില്‍

ദുബായ് :ഇഫ്താര്‍ സമയത്തിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് മയക്കു മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ അബുദാബി പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 3000 മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു. 53 വയസ്സുകാരനായ മധ്യവയസ്‌കനാണ്...

സൗദിക്കെതിരായ യുഎഇ റിപ്പോര്‍ട്ട് പുറത്ത്

ജിദ്ദാ :സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനുള്ളില്‍ അണിയറ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ലെബനീസ് പത്രമായ അല്‍ അക്ബാര്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലെബനനിലുള്ള യുഎഇയുടെയും ജോര്‍ദ്ദാന്റെയും...

അബുദാബിയില്‍ പ്രവാസിക്ക് വധശിക്ഷ

അബുദാബി :11 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ അബുദാബി അപ്പീല്‍ കോടതി ശരിവെച്ചു. പാക്കിസ്ഥാന്‍ സ്വദേശിയായ 33 വയസ്സുകാരനായ യുവാവിന്റെ വധശിക്ഷയാണ് അബുദാബി അപ്പീല്‍ കോടതി ശരി വെച്ചത്. കേസില്‍...

മോഷണ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബായ് :അബുദാബിയിലെ മസാജ് പാര്‍ലറില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ എഴംഗ പ്രവാസി സംഘത്തിന് 10 വര്‍ഷം ജയില്‍ ശിക്ഷ. ഈ വര്‍ഷം ജനുവരിയിലാണ് സംഘം കവര്‍ച്ച നടത്തിയത്. അബുദാബിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍...

സ്‌കൂള്‍ ബസ്സുകളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കുക

ദുബായ് :അബുദാബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി മന്ത്രാലയം. കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ട് പോവുകയും തിരിച്ച് വീട്ടില്‍ കൊണ്ടു വിടുകയും ചെയ്യുന്ന വേളയിലുള്ള റോഡ് അപകട സാധ്യതകള്‍ കുറയ്ക്കുക എന്ന...

ഇന്ത്യന്‍ പ്രവാസിയെ തേടി 21 കോടി

ദുബായ് :അബുദാബിയില്‍ ഒരു ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തിയത് 21 കോടിയുടെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ജോണ്‍ വര്‍ഗ്ഗീസിനെ തേടി 12 മില്ല്യണ്‍ ദര്‍ഹ(21,23,05,995.00 ഇന്ത്യന്‍ രൂപ) ത്തിന്റെ സമ്മാനം...

അബുദാബിയില്‍ ക്രെയ്ന്‍ തകര്‍ന്ന് വീണു

അബുദാബി :നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ക്രെയ്ന്‍ താഴേക്ക് വീണു. അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ്ബിന് അടുത്തായുള്ള കെട്ടിടത്തിന്റെ ക്രെയ്ന്‍ തകര്‍ന്ന് വീണത് അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. കെട്ടിടത്തിന് താഴെ നിരനിരയായി പാര്‍ക്ക് ചെയ്തിരുന്ന...

പ്രവാസി യുവാവ് മരിച്ച നിലയില്‍

അബുദാബി :മലയാളി യുവാവിന്റെ മൃതദേഹം അബുദാബിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തി. കണ്ണാടിപറമ്പ് സ്വദേശി അഞ്ചാപുര സനൂപ് കുമാറിന്റെ മൃതദേഹമാണ് അബുദാബിയില്‍ വാഹനത്തിലുള്ളില്‍ കണ്ടെത്തിയത്. അബുദാബിയിലെ മുസഫ ശാബിയയിലാണ് വാഹനം കിടന്നിരുന്നത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍...

പെട്രോളിയം രംഗത്ത് വന്‍ പദ്ധതി

അബുദാബി :പാലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയത്. അബുദാബി ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, വിമാനത്താവളത്തില്‍...

44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി :44 വാഹനങ്ങള്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അബുദാബിയിലെ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടങ്ങള്‍...

MOST POPULAR

HOT NEWS