Sunday, January 26, 2020
Home Tags Abudhabi

Tag: abudhabi

ഡിക്‌സണ്‍ എന്ന പ്രവാസി മലയാളി ഒറ്റദിനം കൊണ്ട് 18 കോടിയുടെ ഉടമ

അബുദാബി : വീണ്ടും കോടിക്കൊയ്ത്തുമായി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. ഡിക്‌സണ്‍ കാട്ടിത്തറയാണ് സമ്മാനത്തിന് അര്‍ഹനായത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 18,22,25000...

നിപ്പാ വൈറസിനെതിരെ പ്രതിരോധവുമായി പ്രവാസി മലയാളി ഡോക്ടറും

അബുദാബി :നിപ്പാ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കി ഒരു മലയാളി ഡോക്ടര്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ ആണ് സുരക്ഷാ...

മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ പിടിയില്‍

ദുബായ് :ഇഫ്താര്‍ സമയത്തിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് മയക്കു മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ അബുദാബി പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 3000 മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു. 53 വയസ്സുകാരനായ മധ്യവയസ്‌കനാണ്...

യുഎഇയില്‍ മുസ്‌ലീം പള്ളി നിര്‍മ്മിച്ചു നല്‍കി പ്രവാസി മലയാളി

ദുബായ് :റമ്ദാന്‍ മാസത്തില്‍ മുസ്‌ലീം മതവിശ്വാസികള്‍ക്കായി പള്ളി പണിത് നല്‍കി മലയാളി പ്രവാസി. കൃസ്ത്യന്‍ വിശ്വാസിയായ സജി ചെറിയാന്‍ എന്ന കായംകുളം സ്വദേശിയാണ് ഈ വ്യത്യസ്ഥമായ ചിന്തയിലൂടെ മതസാഹോദര്യത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നത്....

രത്‌നഗിരിയില്‍ നിക്ഷേപത്തിന് യുഎഇയും

മുംബൈ : ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലാണ് അഡ്‌നോക് നിക്ഷേപത്തിന് ഒരുങ്ങുന്നത്. നേരത്തേ സൗദിയിലെ എണ്ണഭീമനായ സൗദി അരാംകോയും ഇവിടെ വന്‍ നിക്ഷേപം...

മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം

അബുദാബി :വന്‍ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം. അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ്...

ദുബായില്‍ ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി

അബുദാബി :യുഎഇ സ്ഥാപക നേതാവ് ഷെയ്ക്ക് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശമ്പളത്തോടൊപ്പം ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി. യൂണിയന്‍ കൂപ്പ് എന്ന സ്വകാര്യ കമ്പനിയാണ് യുഎഇയുടെ ഈ...

വെള്ളിത്തരയില്‍ മുഖം കാണിച്ച് പ്രവാസി മലയാളി

അബുദാബി :സിനിമയില്‍ ഒന്ന് മുഖം കാണിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും. വലുതാകുമ്പോള്‍ താനുമൊരു സിനിമാക്കാരനാകുമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആഗ്രഹം സത്യമുള്ളതാണെങ്കില്‍ ഈ ലോകത്ത് എവിടെ പോയി താമസിച്ചാലും ഒരു നാള്‍...

നെഞ്ചു വേദന അനുഭവപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു

അബുദാബി :നെഞ്ചു വേദനയെ തുടര്‍ന്ന് ശാരീരിക അസ്യസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ചു അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബുദാബി കോടതി ഇദ്ദേഹത്തെ...

സമ്മാനം കിട്ടിയതിന് പിന്നിലെ രഹസ്യമിതെന്ന് അനില്‍

കുവൈത്ത്:അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം രൂപയുടെ സ്വന്തമാക്കാന്‍ മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ സഹായിച്ചത് ചെറിയൊരു സൂത്രം. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്ന തന്റെ മകനുമായി ബന്ധപ്പെട്ട ഒരു...

MOST POPULAR

HOT NEWS