Thursday, September 19, 2019
Home Tags Accident visuals

Tag: accident visuals

മെട്രോയുടെ ലോഹപാളി പൊളിഞ്ഞു വീണു

ഡല്‍ഹി :മെട്രോ ലൈനിലെ ലോഹ ഭാഗം പൊളിഞ്ഞ് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡെല്‍ഹി മെട്രോ ലൈനില്‍ കഴുക്കോലായി ഘടിപ്പിച്ചിട്ടുള്ള ലോഹ പാളികളിലൊന്നായിരുന്നു താഴേക്ക് അടര്‍ന്ന് വീണത്. ഗാസിയാബാദിലെ ദില്‍ഷാദ് ഗാര്‍ഡനടത്തുള്ള മൊഹന്‍ നഗറില്‍ തിങ്കളാ്ച...

ദുബായില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു

ദുബായ് : വാഹനാപകടത്തില്‍പ്പെട്ട യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച് മരണമടഞ്ഞു. 38 വയസ്സുകാരിയായ നീതു ജെയിന്‍ കാവദാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മരണമടഞ്ഞത്. കഴിഞ്ഞ ജനുവരി 22 നാണ് ദുബായിലെ അല്‍...

മോദിയുടെ ഭാര്യ വാഹനാപകടത്തില്‍പ്പെട്ടു

കോട്ട :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യെശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ബരന്‍ ജില്ലയില്‍ ബന്ധുക്കളോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.യെശോദ ബെന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല....

44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി :44 വാഹനങ്ങള്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അബുദാബിയിലെ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടങ്ങള്‍...

അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവ് ;അവസാനം നാട്ടുകാര്‍ ആട്ടിയോടിച്ചു

ജയ്പൂര്‍ :ബസ് അപകടത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ പ്രദേശ വാസികള്‍ ആട്ടിയോടിച്ചു. രാജസ്ഥാനിലെ ധോല്‍പുരയ്ക്കടുത്ത് ബാണ്ഡിയില്‍ നിന്നും കരോളയിലേക്ക് വരുകയായിരുന്ന ബസ്സാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. ഒരു...

ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം

ഉഡുപ്പി :ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന അപകടം നടന്നത്.ഞായറാഴ്ച രാവിലേ...

40 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ :വിനോദ സഞ്ചാരത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ദാഹനുവിലാണ് കടലില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മറിഞ്ഞ് വന്‍ അപകടം ഉണ്ടായത്. പാല്‍ഗാര്‍ ജില്ലയിലെ...

MOST POPULAR

HOT NEWS