Tuesday, October 15, 2019
Home Tags Accidental Death

Tag: accidental Death

ജീപ്പ് കയറിയിറങ്ങി ആറു വയസുകാരൻ മരിച്ചു

പാലോട്: പള്ളിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടാക്കിയ ജീപ്പിനടിയില്‍പ്പെട്ട് ആറ് വയസ്സുകാരന്‍ മരിച്ചു. പെരിങ്ങമ്മല ഒഴുകുപാറ പനങ്ങോട് മാത്യു കോട്ടേജില്‍ ഷിജു മാത്യുവിന്റെയും ഷിജി മാത്യുവിന്റേയും മകന്‍ ജോഷിമാത്യുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ്...

4 വയസുകാരി നാണയം വിഴുങ്ങി മരിച്ചു

മുംബൈ: പത്ത് രൂപയുടെ നാണയം വിഴുങ്ങിയ നാലുവയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്ഗിരിലാണ് സംഭവം. ശാലിനി ഹഡ്‌ജേയാണ് മരിച്ചത്. കഴിക്കാനെന്തെങ്കിലും വേണമെന്ന് പറഞ്ഞ കുട്ടിക്ക് അമ്മ 10 രൂപയുടെ നാണയം എടുത്ത് കൊടുത്തിട്ട് അടുത്തുള്ള...

പാലക്കാട് ബസ് മറിഞ്ഞ് രണ്ട് മരണം

പാലക്കാട്: ബസ് മറിഞ്ഞ് രണ്ടുമരണം. 20ഓളം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പുഴ അമ്പംകുന്ന് സ്വദേശി ദീപു (22) വാണ് മരിച്ചവരില്‍...

MOST POPULAR

HOT NEWS