Wednesday, September 18, 2019
Home Tags Actress

Tag: actress

നഗ്‌നയായി അഭിനയിച്ച നടിക്ക് നേരെ വധഭീഷണി

ചെന്നൈ: സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടി ധന്യയ്ക്ക് വധഭീഷണി. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കി. വടപളനിയിലെ...

മല്ലികാ ഷെരാവത്ത് 12 മണിക്കൂര്‍ കൂട്ടിനുള്ളില്‍

ഫ്രാന്‍സ് :കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇരുമ്പ് കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. മറ്റു ബോളിവുഡ് നടികളായ ഐശ്വര്യ റായിയും കങ്കണ റണാവത്തും ദീപികാ പദുക്കോണും അടക്കമുള്ള നിര വ്യത്യസ്ഥമായ...

അതിശയിപ്പിക്കുന്ന മേക്ക് ഓവറില്‍ രാധിക

ബംഗളൂരു : ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയെന്ന കഥാപാത്രം ചലച്ചിത്രപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ്. ആ ഒരൊറ്റ കഥാപാത്രം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരിയാകാന്‍ രാധികയ്ക്കായി. നാടന്‍ ഗെറ്റപ്പിലായിരുന്നു രാധികയെ ഇതുവരെ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ നടി...

അത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് അമല

ബംഗളൂരു : അമല പോളിന്റെ ഹോട്ട് വീഡിയോകളും ചിത്രങ്ങളും കാണാമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ തനിക്കും ലഭിക്കാറുണ്ടെന്ന് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍. അമല പോളിന്റെ ഹോട്ട് വീഡിയോകളും...

പാമ്പുകടിയേറ്റ് നടി മരിച്ചു

കൊല്‍ക്കത്ത: പാമ്പുകടിയേറ്റ് നടി മരിച്ചു. ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍(63) എന്ന നടിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍...

ദുരനുഭവം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്‌

കൊച്ചി : ബസില്‍വെച്ച് യാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കിയാണ് ദിവ്യ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ. കുറച്ചുനാള്‍ മുന്‍പ്...

പാമ്പിനെ കഴുത്തിലണിഞ്ഞ് കുടുങ്ങി വേദിക

ബംഗളൂരു : പെരുമ്പാമ്പിനെ കണ്ടപ്പോള്‍ നടി വേദികയ്ക്ക് കൗതുകം. കഴുത്തിലണിഞ്ഞാലോ എന്നൊരു മോഹം. ഇതോടെ പാമ്പു പരിപാലകന്‍ അതിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍വെച്ചെന്ന് പറഞ്ഞപോലെയായി കാര്യങ്ങള്‍....

‘നൈറ്റ് ഗൗണില്‍ കാണണമെന്ന് പറഞ്ഞു’

മുംബൈ : സംവിധായകരില്‍ നിന്ന് നേരിട്ട മോശം പെരുമാറ്റം വെളിപ്പെടുത്തി ബോളിവുഡ് നടി മഹി ഗില്‍. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍. അവസരം തേടി പല സംവിധായകരെയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍...

നടി മേഘ്ന രാജ് വിവാഹിതായി

കോറമംഗല : നടി മേഘ്‌ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മേയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ വീണ്ടും...

വെളിപ്പെടുത്തലുമായി പിതാവ്

മലപ്പുറം :ടെലിഫിലിം സംവിധായിക ആത്മഹത്യ ചെയതതിന് പിന്നില്‍ ജിഎസ്ടിയെന്ന്  പിതാവ്. ഇന്നലെയായിരുന്നു ടെലിഫിലിം സംവിധായികയും സാങ്കേതിക പ്രവര്‍ത്തകയുമായ കെ വി കവിതയെ നിലമ്പൂരിലെ വാടക വീട്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്....

MOST POPULAR

HOT NEWS