Tag: adopted
കുഞ്ഞിന്റെ ദേഹം മുഴുവന്‍ കല്ലുകൊണ്ടുരച്ചു
ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനോട് ക്രൂരമായി പെരുമാറി വളര്‍ത്തമ്മ. കുഞ്ഞിനെ വെളുപ്പിക്കാനെന്ന പേരില്‍ ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ട് ഉരച്ചു. മധ്യപ്രദേശിലെ നിഷത്പുരയിലാണ് സംഭവം.
സ്കൂളില്‍ അധ്യാപികയായ സുധ തിവാരി ഒന്നര വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡില്‍...