Tag: agent
യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു
ഹൈദരാബാദ് : ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ
യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വുമണിന്റെ ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നു ഏജന്റെന്ന് ഷാര്‍ജയില്‍ നിന്ന് രക്ഷപ്പെട്ട യുവതി...