Tuesday, November 12, 2019
Home Tags Air hostess

Tag: Air hostess

വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് സുഖ പ്രസവം

ജിദ്ദാ :സൗദിയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയിലെ കിംഗ് അബ്ദുളാസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഈജിപ്തിലെ കെയ്‌റോയിലേക്ക് യാത്ര തിരിച്ച സൗദിയ എയര്‍ലൈനിന്റെ വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു...

പ്രഭാസിനെ നേരിട്ട് കണ്ട വിമാന ജീവനക്കാരിയുടെ പ്രതികരണം

ദുബായ് :ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഇന്ത്യയിലാകമാനം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. അവസാനം ഇറങ്ങിയ ബാഹുബലി 2 വിന്റെ കൂടെ വിജയത്തോടെ പ്രഭാസിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. ലോകമെമ്പാടും...

വഴുതിവീണ കുഞ്ഞിനെ എയര്‍ഹോസ്റ്റസ് രക്ഷപ്പെടുത്തി

മുംബൈ: വിമാനത്താവളത്തില്‍ വെച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസാണ് ഇപ്പോള്‍ താരം. ഗുലാഫാ ഷേയ്ഖ് തന്റെ പത്ത് വയസ്സ് പ്രായമുളള മകനുമൊത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നുളള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ അഹമ്മദാബാദിലേക്ക്...

എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധിച്ചു

ചെന്നൈ: സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ക്ക് വിമാനത്തില്‍ അപമാനം. മോഷണക്കുറ്റം ആരോപിച്ച് തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് എയര്‍ ഹോസ്റ്റസുമാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന്...

ബിക്കിനി എയര്‍ ഹോസ്റ്റസുകള്‍ ഇന്ത്യയിലേക്ക്

ഡല്‍ഹി :ബിക്കിനി അണിഞ്ഞ എയര്‍ ഹോസ്റ്റസുകള്‍ ഇനി മുതല്‍ ഇന്ത്യയിലുമെത്തും. ബിക്കിനി അണിഞ്ഞ ജിവനക്കാരാല്‍ ലോക പ്രശസ്തി നേടിയ വിയറ്റ്‌നാമിലെ പ്രമുഖ വിമാന കമ്പനിയായ വിയറ്റ്‌ജെറ്റാണ് അവരുടെ സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കാനായി...

മോശം പെരുമാറ്റം ;യുവാവ് അറസ്റ്റില്‍

കൊലാലംപൂര്‍ :വിമാനത്തിനുള്ളില്‍ വെച്ച് പൂര്‍ണ്ണ നഗ്നനായതിന് ശേഷം എയര്‍ ഹോസ്റ്റസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലേഷ്യയിലെ കൊലാംലംപൂരില്‍ വെച്ചായിരുന്നു സംഭവം. 20 വയസ്സുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ മലേഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്....

യാത്രക്കാരെ മയക്കിയ എയര്‍ ഹോസ്റ്റസ്

ഹോങ്കോങ് : തങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ് എയര്‍ ഹോസ്റ്റസുകള്‍. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനും...

MOST POPULAR

HOT NEWS