Saturday, September 21, 2019
Home Tags Air Passengers

Tag: Air Passengers

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സൗദിയുടെ ഇളവ്

ജിദ്ദാ :സൗദിയിലെത്തുന്ന എയര്‍ ഇന്ത്യ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ വിമാനത്താവളത്തില്‍ ശേഖരിച്ച് വെക്കില്ലെന്ന് മന്ത്രാലയം. പകരം ഇമിഗ്രേഷന്‍ സെന്ററില്‍ വെച്ച് ഇവയ്ക്ക് ബാര്‍ കോഡുകള്‍ നല്‍കും. ഈ ബാര്‍ കോഡുകള്‍ നിശ്ചിത...

ആത്മഹത്യക്ക് അനുമതി തേടി ഷാനവി

മുംബൈ :ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മുംബൈ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ ഷാനവി പൊന്നുസ്വാമിയാണ് ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള തന്റെ...

വിമാനയാത്രയില്‍ ഈ സാധനം നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും

ദുബായ് : വിമാനയാത്രയില്‍ സ്മാര്‍ട്ട്‌ ബാഗ് ഒഴിവാക്കണമെന്ന് പ്രമുഖ കമ്പനിയായ എമിറേറ്റ്‌സ്. അഥവാ സ്മാര്‍ട്ട്‌ ബാഗ് അനിവാര്യമാണെങ്കില്‍,നീക്കം ചെയ്യാനാകുന്ന ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്നവ മാത്രമേ ഉപയോഗിക്കാവൂ എന്നും എമിറേറ്റ്‌സ് വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA)...

MOST POPULAR

HOT NEWS