Saturday, September 21, 2019
Home Tags Air Travel

Tag: Air Travel

സൗദിയിലൂടെ എയര്‍ ഇന്ത്യ ഇസ്രയേലില്‍

റിയാദ് : സൗദി തുറന്നുകൊടുത്ത ആകാശപാതയിലൂടെ എയര്‍ ഇന്ത്യ വിമാനം ഇസ്രയേലിലേക്ക് പറന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കാണ് സൗദി മാര്‍ഗമുള്ള എയര്‍ ഇന്ത്യയുടെ യാത്ര സാക്ഷാത്കരിക്കപ്പെട്ടത്. ഇന്ത്യ ഇസ്രയേല്‍ ബന്ധത്തിലെ...

തെന്നിയ വിമാനം മൈതാനത്ത് അഗ്നിക്കിരയായി

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ 50 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന ബംഗ്ലാദേശ് വിമാനമാണ് ദുരന്തത്തിന് ഇരയായത്....

‘സൗദി വ്യോമപാത തുറന്ന് നല്‍കും’

ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ്...

ആത്മഹത്യക്ക് അനുമതി തേടി ഷാനവി

മുംബൈ :ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മുംബൈ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ ഷാനവി പൊന്നുസ്വാമിയാണ് ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള തന്റെ...

എയര്‍ ഇന്ത്യയ്ക്ക് വ്യോമപാത തുറന്ന് സൗദി

ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമമാര്‍ഗം തുറന്നുകൊടുത്തതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പത്രമായ ഹാരെട്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡല്‍ഹി-ടെല്‍ അവീവ് വിമാനങ്ങള്‍ക്കാണ് സൗദി വഴി യാത്രാനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. നേരത്തേ,...

വിമാനത്താവളത്തില്‍ തടഞ്ഞിട്ടില്ല ; ബിനോയ്

ദുബായ് :ഇന്നു രാവിലെ ദുബായ് എയര്‍പോട്ടില്‍ വെച്ച് തടഞ്ഞുവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിനോയ് കോടിയേരി. പാസ്‌പോര്‍ട്ട് സബ്മിറ്റ് ചെയ്യാന്‍ കോടതി പറഞ്ഞുവെന്ന് വാര്‍ത്തയും തെറ്റാണെന്നും പാസ്‌പ്പോര്‍ട്ട് ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും ബിനോയ്...

338 യാത്രക്കാരുടെ ജീവന്‍ പന്താടി പുരുഷ വനിതാ പൈലറ്റുമാര്‍ അടിപിടിയുണ്ടാക്കി; നടപടി ഇങ്ങനെ

മുംബൈ : വിമാനം പറത്തുന്നതിനിടെ അടിപിടിയുണ്ടാക്കിയ മുതിര്‍ന്ന പുരുഷ വനിതാ പൈലറ്റുമാരുടെ ലൈസന്‍സ് ഡിജിസിഎ റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇവരെ പ്രസ്തുത വിമാനക്കമ്പനി...

വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്: ഇനി ഈ ഉപകരണം ചെക്ക് ഇന്‍ ബാഗില്‍ സൂക്ഷിക്കാനേ പാടില്ല

ന്യൂഡല്‍ഹി : വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമ സുരക്ഷാ വിഭാഗം കര്‍ശന നിയന്ത്രണങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ പാടില്ലെന്ന് വ്യോമ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.ഹാന്‍ഡ്...

MOST POPULAR

HOT NEWS