Tuesday, September 17, 2019
Home Tags #aircraft

Tag: #aircraft

മൊബൈലില്‍ സംസാരിക്കാം,ഇന്റര്‍നെറ്റും

ന്യൂഡല്‍ഹി : ആകാശയാത്രകളില്‍ വോയ്‌സ് ഡാറ്റാ സേവനം ലഭ്യമാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇനി മുതല്‍ ഇന്ത്യയില്‍ എവിടെയും വിമാനത്തില്‍ പറക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. വിമാനം 3000 അടി...

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

ലാന്‍ഡിംഗിനിടെ ചക്രം പൊട്ടിത്തെറിച്ചു

ഹൈദരാബാദ് : ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിലച്ചുപോവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25 നായിരുന്നു സംഭവം. വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയയ്ക്കാണ് യാത്രക്കാര്‍...

ക്യാപ്റ്റന്‍ പീഡിപ്പിച്ചെന്ന് സഹപൈലറ്റ്

സിയാറ്റിന്‍ : ലൈംഗിക പീഡനം നടത്തിയ ക്യാപ്റ്റനെ വിമാനക്കമ്പനി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരിയായ സഹ പൈലറ്റ് രംഗത്ത്. ബെറ്റിയെന്ന യുവതിയാണ് അലാസ്‌ക വിമാനക്കമ്പനിക്കെതിരെയും പ്രസ്തുത പൈലറ്റിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയെ...

71 യാത്രക്കാരുള്ള വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. 76 യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് ദുരന്തത്തിന് ഇരയായത്. ലാന്‍ഡിംഗിനിടെ...

ഒരു വിമാനം മുഴുവന്‍ സ്വന്തം വീടാക്കി മാറ്റിയ ചിലര്‍- ചില കൗതുക ചിത്രങ്ങള്‍

മുംബൈ: മലയാളികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായി ഒരു മനോഹര ഭവനം പണിയുക എന്നത്. പല തരത്തിലുള്ള പുതുമകള്‍ പരീക്ഷിച്ച് തങ്ങളുടെ വീട് പരമാവധി ആകര്‍ഷകവും വ്യത്യസ്ഥമാക്കാനും ശ്രമിക്കുക എന്നത്...

നിങ്ങളുടെ ജന്‍മദിനമാണോ ? എങ്കില്‍ ഈ വിമാന കമ്പനി സൗജന്യ ടിക്കറ്റ് നല്‍കും; എങ്ങനെയെന്നറിയാം

മുംബൈ : നിങ്ങളുടെ ജന്‍മദിനത്തില്‍ സമാനതകളില്ലാത്ത സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ വിമാനകമ്പനിയായ സ്‌കൈജെറ്റ്. 2018 മുഴുവന്‍ ലഭ്യമാകുന്ന നിര്‍ണ്ണായകമായ സേവനമാണ് സ്‌കൈജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ആനുകൂല്യ പ്രകാരം ഫിലിപ്പെയ്ന്‍സിലെ സ്യാര്‍ഗോവ, ബാസ്‌കോ,ബറ്റെയ്ന്‍സ്,ബൊറാകേ എന്നിവിടങ്ങളിലേക്ക് ഉല്ലാസ...

MOST POPULAR

HOT NEWS