Tuesday, October 15, 2019
Home Tags Aiswarya rai

Tag: aiswarya rai

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയ ഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ...

ശ്രീദേവിയെ കാണാന്‍ ബോളിവുഡ്‌ ഒഴുകി

മുംബൈ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഒരു നോക്ക് കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബോളിവുഡ് താരങ്ങള്‍ പൊതുദര്‍ശന വേദിയിലേക്ക് ഒഴുകിയെത്തുന്നു. ചൊവാഴ്ച രാത്രി ദുബായില്‍ നിന്നും ഇന്ത്യയിലെത്തിച്ച മൃതദേഹം മുംബൈയിലെ ലോകന്ത് വാല...

മാധ്യമങ്ങളെ കയ്യിലെടുത്ത് ആരാധ്യ

മുംബൈ :താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം...

ഷാരൂഖ് ഖാന്റെ വസതിയില്‍ താരസംഗമം ;അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ഏവരും അമ്പരന്നു

മുംബൈ :ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്ത് വെള്ളിയാഴ്ച രാത്രി പ്രമുഖ താരങ്ങളുടെ ഒത്തുച്ചേരല്‍ കൊണ്ട് തന്നെ സമ്പന്നമായിരുന്നു. ബോളിവുഡിലെ നിരവധി മുന്‍ നിര താരങ്ങളാണ് വെള്ളിയാഴ്ച മന്നത്തിലെത്തിയത്. ഷാരുഖ്-ഗൗരി...

അഭിഷേകും ഐശ്വര്യയും ഇനി താമസിക്കുന്നത് 21 കോടി വിലമതിക്കുന്ന ഫ്‌ളാറ്റില്‍ ;കണ്ണഞ്ചിപ്പിക്കുന്ന ആഡംബരം

മുംബൈ :അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ ഉടന്‍ തന്നെ തങ്ങളുടെ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നതായി റിപ്പോര്‍ട്ടുകള്‍. 21 കോടി വിലമതിക്കുന്ന ബാന്ദ്രയിലെ ലക്ഷ്വറി ഫ്‌ളാറ്റിലേക്കാണ് ഇവര്‍ താമസം മാറുന്നത്. 5,500 ചതുരശ്ര അടി...

MOST POPULAR

HOT NEWS