Tag: ajeesh
നാലാംക്ലാസുകാരന് കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു
ഇടവ: പറവക്കാവടി അനുകരിച്ച് കളിക്കുന്നതിനിടെ നാലാം ക്ലാസുകാരന് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. തിരുവനന്തപുരത്തെ ഇടവ തോട്ടുമുഖം ചരുവിളവീട്ടില്‍ അജയകുമാര്‍- ശാമിനി ദമ്പതികളുടെ മകന് അജീഷ് (9) ആണ് കഴിഞ്ഞ ദിവസം രാത്രി...