Monday, September 23, 2019
Home Tags Alappuzha

Tag: Alappuzha

മലയാളി അധ്യാപിക ഗള്‍ഫില്‍ മരണപ്പെട്ടു

കുവൈറ്റ് :മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയായ ഷീലു മേരി സാമുവലാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. ആലപ്പുഴ കറ്റാനം സ്വദേശിനിയാണ്. യുഎല്‍സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍...

മനോഹരന് ഹാട്രിക് ലോട്ടറി

അമ്പലപ്പുഴ : മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടി മനോഹരനെന്ന അപൂര്‍വ ഭാഗ്യവാന്‍. കഴിഞ്ഞദിവസം നടന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ അറുപത്തഞ്ചാം നറുക്കെടുപ്പില്‍ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം...

ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം : ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതി തിരുവനന്തപുരത്ത് നിന്നും ചെന്നൈ മെയിലില്‍ കയറിയാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷംനയെ ട്രെയിനില്‍ വെച്ച്...

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ :പൊലീസ് പരിശോധനയ്ക്കിടെ ബൈക്കുകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ യുവാവ് മരിച്ചു. രണ്ട് കുട്ടികളടക്കം മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മാരാരിക്കുളത്താണ് പുലര്‍ച്ചെ ഒന്നരയോടെ നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പാതിരപ്പള്ളിയില്‍ വെളിയില്‍...

നഴ്‌സ് സമരം ; കോടതി തടഞ്ഞു

കൊച്ചി :നഴ്‌സുമാരുടെ അന്ശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വരെയാണ് സമരം തടഞ്ഞത്. സമരം...

MOST POPULAR

HOT NEWS