Tag: alcohol
ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് കൊലക്കേസ് പ്രതി
ലണ്ടന്‍: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ യുവാവ് കോടതിയില്‍ പറഞ്ഞത് താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്. 2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്ഡെനിലാണ് സംഭവം...
ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി
ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...
യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു
ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന് സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന...
തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം
ഡല്‍ഹി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്.
മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ പങ്കജ് ആശുപത്രിയില്‍...
കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു
ബെയ്ജിങ്: ഭാര്യ ഓടിച്ച കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു. ഇതറിയാതെ ഭാര്യ കാറുമായി മുന്നോട്ട് പോയി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ തായ്കാങ്ങിലാണ് സംഭവം.
ഒരു ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ദമ്പതികള്‍. മദ്യലഹരിയില്‍...
എലിവിഷം കഴിച്ച പത്താം ക്ലാസുകാരി മരിച്ചു
ചിറ്റൂര്‍: മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി കലഹമുണ്ടാക്കുന്ന അച്ഛനെ ഭീഷണിപ്പെടുത്താനായി എലിവിഷം കഴിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
15 കാരിയായ ഭാര്‍ഗവിയാണ് മരണപ്പെട്ടത്. മദ്യപിച്ച് വീട്ടിലേക്ക്...