Friday, June 22, 2018
Home Tags America

Tag: america

കൈകോര്‍ത്ത് കിം ജോങ്ങും ട്രംപും; ഉറ്റുനോക്കി ലോകം

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം വ്യത്യസ്തനും നല്ലയാളുമാണെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച രാജ്യമാകാനുള്ള സര്‍വ്വ ശേഷിയുള്ള രാജ്യമാണ്...

ബഗേജുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന എയര്‍പോര്‍ട്ട് ജീവനക്കാരി

ഹവായ് :വിമാനത്തില്‍ നിന്നും ബാഗേജുകള്‍ താഴേക്ക് വലിച്ചെറിയുന്ന വിമാനത്താവള ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്തായി. അമേരിക്കയിലെ ഹവായിലുള്ള ഹൊനുലുലു വിമാനത്താവളത്തില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പലപ്പോഴും വിമാനയാത്രക്കിടെ യാത്രക്കാരുടെ ബാഗേജുകള്‍...

പ്രവാസി മലയാളി യുവതി കാറപകടത്തില്‍ മരണപ്പെട്ടു

അറ്റ്‌ലാന്റാ :വിനോദയാത്രയ്ക്കിടെ മലയാളി യുവതി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യന്‍ റീജിയന്‍ ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയ്തിരുന്ന ആന്‍സി ജോസാണ് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ...

വാക്‌പോരുമായി അമേരിക്കയും ഇറാനും

വാഷിങ്ടണ്‍ : ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാനെതിരെ ഭീഷണിയുമായി അമേരിക്ക. 12 കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ രൂക്ഷമായ ഉപരോധ നടപടികള്‍ നേരിടേണ്ടിവരും. ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

70 പൊലീസുകാരുടെ അകമ്പടിയോടെ ഒരു കുട്ടി

കാലിഫോര്‍ണിയ :വെടിവെപ്പില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് വ്യത്യസ്ഥമായ ഒരു സ്മരണാഞ്ജലി നല്‍കി സഹപ്രവര്‍ത്തകര്‍. മരിച്ച വ്യക്തിയുടെ മകനെ തിരിച്ച് സ്‌കൂളിലേക്കയക്കാന്‍ ഒപ്പം പോയാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ദക്കോത്ത പിറ്റ്‌സ് എന്ന...

വിദ്യാര്‍ത്ഥിയെ മലര്‍ത്തിയടിച്ച് അധ്യാപകന്‍

കാലിഫോര്‍ണിയ :ക്ലാസ് എടുക്കുന്നതിനിടെ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മലര്‍ത്തിയടിച്ചു. അമേരിക്കയിലെ ഒരു കോളജിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ മോശം രീതിയില്‍ പെരുമാറിയതിനെ...

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

പുതിയ നീക്കങ്ങള്‍ എണ്ണവില വര്‍ധനയ്ക്കിടയാക്കും

റിയാദ് : ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ചത് ആഗോളതലത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍. അടുത്ത നടപടിയായി അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇത് അന്താരാഷ്ട്ര തലത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍...

ജനലുകളിലൂടെ രക്ഷപ്പെട്ട് വിമാനയാത്രക്കാര്‍

ഡെന്‍വര്‍ :വിമാനത്തിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് ജനലുകള്‍ വരെ നീക്കം ചെയ്ത്. അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിന്നും പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് യാത്രയ്ക്കിടെ പുക ഉയര്‍ന്നത് തുടര്‍ന്ന്...

അമേരിക്കയുടേത് മണ്ടത്തരമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൗഹാനിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ആണവകരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്കയ്ക്ക്...

MOST POPULAR

HOT NEWS