Friday, January 24, 2020
Home Tags America

Tag: america

അമേരിക്കയുടേത് മണ്ടത്തരമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൗഹാനിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ആണവകരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്കയ്ക്ക്...

സൗദിയെ സഹായിക്കാന്‍ യുഎസ് സൈന്യം

റിയാദ് : അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യക സംഘം സൗദിക്കുവേണ്ടി യെമന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുഎസ് സൈന്യത്തിന്റെ പ്രത്യേക സംഘമായ ഗ്രീന്‍ ബെറേറ്റ്‌സിനെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 12 അംഗ വിദഗ്ധ സംഘമാണ് അതിര്‍ത്തി മേഖല...

ഇറാന്‍ വന്‍തുക നഷ്ടപരിഹാരം നല്‍കണം

ന്യൂയോര്‍ക്ക് : സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജഡ്ജ് ജോര്‍ജ് ബി ഡാനിയല്‍ വിധിച്ചത്. ജീവിതപങ്കാളി മരണപ്പെട്ടവര്‍ക്ക്...

‘സൗദി,ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണം’

റിയാദ് : 11 മാസമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി തയ്യാറാകണമെന്ന് അമേരിക്ക. സൗദി സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം...

അമേരിക്കയും സൗദിയോട് ഉടക്കുന്നു

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാനുള്ള സൗദി ശ്രമത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത്. ഉറ്റസൗഹൃദമുള്ള അമേരിക്കയും സൗദി നിലപാടിനെ എതിര്‍ക്കുകയാണ്. സൗദിയോട് ട്രംപ് അതൃപ്തി അറിയിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

എണ്ണവില 100 ഡോളറാക്കുന്നത് തിരിച്ചടിയാകും

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാനുള്ള സൗദി ശ്രമം കനത്ത തിരിച്ചടികള്‍ക്ക് വഴിവെയ്ക്കുമെന്ന് ആഗോള സാമ്പത്തിക ലോകം വിലയിരുത്തുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുന്നതോടൊപ്പം സൗദിയുടെ എണ്ണമാര്‍ക്കറ്റിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ...

ആപ്പിള്‍ കൈവശം വെച്ചതിന് 500 ഡോളര്‍ പിഴ

കൊളറാഡോ : വിമാനത്തില്‍ നിന്ന് നല്‍കിയ ആപ്പിളുമായി പുറത്തിറങ്ങിയ യാത്രക്കാരിക്ക് 500 ഡോളര്‍ പിഴ ചുമത്തി. കൊളറാഡോ സ്വദേശിനിയായ യുവതിക്ക് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആണ് പിഴയിട്ടത്. ക്രിസ്റ്റല്‍ ടാഡ്‌ലോക്ക്...

മക്കളെ ഒപ്പമിരുത്തി ഒരു കല്ല്യാണം

ചെന്നൈ :മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ച് പ്രവാസി ദമ്പതികള്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. തമിഴ്‌നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് ഈ വ്യത്യസ്ഥമായ  പുനര്‍ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി...

മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍

ചിക്കാഗോ : കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. 31 കാരി ടീന ഇ ജോണ്‍സ് ആണ് പിടിയിലായത്. പത്തനം തിട്ട സ്വദേശിനിയായ ടീന ഏറെനാളായി...

വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

കാലിഫോര്‍ണിയ :എഞ്ചിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിലേക്ക് പോവുകയായിരുന്ന ഒരു യുഎസ്സ് യാത്രാ വിമാനമാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തമായി അമേരിക്കയിലെ അറ്റ്‌ലാന്റാ സിറ്റിയിലെ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. കൃത്യ...

MOST POPULAR

HOT NEWS