Friday, January 24, 2020
Home Tags America

Tag: america

കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ്...

ജനവാസ കേന്ദ്രത്തില്‍ കാണപ്പെട്ട അത്ഭുത ജീവി

ബ്യൂണസ് അയേര്‍സ് :ജനവാസ കേന്ദ്രത്തില്‍ കാണപ്പെട്ട അത്ഭുത ജീവി പ്രദേശവാസികളില്‍ ഭീതി പരത്തുന്നു. അര്‍ജന്റീനിയയിലെ സാന്റാ ഫെയ്‌ലെ തെരുവിലാണ് ഈ അത്ഭുത ജീവിയെ കണ്ടെത്തിയത്. പകുതി മനുഷ്യനും പകുതി മൃഗവുമായ അപൂര്‍വ ജീവിയെന്നാണ്...

സിറിയക്കെതിരെ തെളിവുകളുമായി ഫ്രാന്‍സും ഇംഗ്ലണ്ടും

ദമാസ്‌കസ് :രാസായുധ പ്രയോഗത്തില്‍ സിറിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇംഗ്ലണ്ടും സഖ്യ കക്ഷിയായ ഫ്രാന്‍സും രംഗത്ത്. ഫ്രാന്‍സിന്റെ ഔദ്യോഗിക ചാര സംഘടനയായ MI 6 മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളാണ് പാരീസില്‍ വെച്ച്...

വനിതയുടെ മൃതദേഹം കണ്ടെത്തി

വാഷിങ്ടണ്‍ : അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിനായുള്ള തിരച്ചിലിനിടെ ഈല്‍ നദിയില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. കാറിന്റെ അവശിഷ്ടങ്ങളും ചില വസ്തുക്കളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ തോട്ടപ്പിള്ളി കുടുംബാംഗമായ യുവതിയുടെ...

സിറിയയ്‌ക്കെതിരെ യുഎസ് വ്യോമാക്രമണം

വാഷിങ്ടണ്‍ : സിറിയയ്‌ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍...

പൃഥ്വിരാജ് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് ഇഷ

കൊച്ചി: നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്ന ഇഷ തല്‍വാറിന്റെ ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ സന്തോഷത്തോടൊപ്പം പൃഥ്വിരാജ് നല്‍കിയ വലിയൊരു സര്‍പ്രൈസിന്റെ അമ്പരപ്പിലുമാണ് നടിയിപ്പോള്‍. നിര്‍മല്‍ സഹദേവിന്റെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്...

കാര്‍ നദിയില്‍ വീണതാകാമെന്ന്‌ നിഗമനം

വാഷിങ്ടണ്‍ : അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ കാര്‍ ഈല്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് വിലയിരുത്തല്‍. ഇവരുടെ മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം നദിയില്‍ ഒഴുകിപ്പോയതാകാമെന്നാണ് കണ്ടെത്തല്‍. ഇവരുടേതിന് സമാനമായ വാഹനം കനത്ത മഴയില്‍...

സൗദി രാജകുമാരന് കിട്ടിയ രഹസ്യ സമ്മാനം

പാരീസ് :ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പായി തനിക്ക് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് നല്‍കിയ സമ്മാനം വെളിപ്പെടുത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സദസ്സില്‍ ചിരി പടര്‍ത്തി. ഫ്രാന്‍സില്‍ നിന്നും മടങ്ങുന്നതിനിടെ ചൊവ്വാഴ്ച...

മനസ്സ് വായിക്കുന്ന യന്ത്രവുമായി ശാസ്ത്രജ്ഞര്‍

കാലിഫോര്‍ണിയ :മനസ്സ് വായിക്കുന്ന യന്ത്രം കണ്ടു പിടിച്ചെന്ന അവകാശ വാദവുമായി യുവ ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാച്ച്യസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍മാരായ അര്‍ണാവ് കപൂര്‍, പെറ്റി മയിസ് എന്നിവരടങ്ങുന്ന...

മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധ

ടൊറന്റോ :മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധയെ തിരഞ്ഞ് പൊലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ഗാര്‍ഡിനര്‍ മ്യുസിയത്തില്‍ നടന്ന ഒരു എക്‌സിബിഷന് ഇടയിലാണ് വൃദ്ധ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കല്ല് മോഷ്ടിച്ചത്. ജപ്പാനിലെ പ്രമുഖ കലാകാരനായ...

MOST POPULAR

HOT NEWS