Monday, May 27, 2019
Home Tags Amit shah

Tag: amit shah

ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ...

അദ്വാനിയെയും ജോഷിയെയും മത്സരിപ്പിക്കും

ന്യൂഡല്‍ഹി : പ്രായാധിക്യം പറഞ്ഞ് പ്രധാനമന്ത്രി പദത്തില്‍ നിന്നടക്കം മാറ്റിനിര്‍ത്തിയ എല്‍കെ അദ്വാനിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഇതിനായി കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്. 2019...

പിന്‍തുണ ധരിപ്പിക്കാന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍

ബംഗളൂരു : ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്‍തുണ ഗവര്‍ണറെ ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന്റെ സുപ്രധാന നീക്കം. ഇരുകക്ഷികളുടെയും എംഎല്‍എമാരുമായി നേതാക്കള്‍ രാജ്ഭവനിലെത്തി. എന്നാല്‍ 10 പേര്‍ക്ക് മാത്രമാണ് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചുള്ളൂ. പ്രവേശനം അനുവദിക്കാത്തത്...

‘ഓപ്പറേഷന്‍ കമലു’മായി ബിജെപി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 9 സീറ്റിനാണ് ബിജെപി ഭരണത്തില്‍ നിന്ന് അകന്നുപോയത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക്...

സിദ്ധരാമയ്യയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഷയമുയര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി അനുവദിച്ചത് ഇതിന്റെ തെളിവാണ്. ലിംഗായത്തുകള്‍ക്ക് പ്രത്യേക...

പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ ഇറക്കി ബിജെപി; ‘വിവാദ’ നൃത്തത്തില്‍ കുടുങ്ങി നേതൃത്വം

ബംഗളൂരു : ബിജെപി കര്‍ണാടക ഘടകം നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ അണിനിരത്തിയത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നയിക്കുന്ന നവനിര്‍മ്മാണ്‍ പരിവര്‍ത്തന്‍ യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.ചിക്‌ബെല്ലാപുര ജില്ലയിലെ...

MOST POPULAR

HOT NEWS