Thursday, February 20, 2020
Home Tags Andhra Pradesh

Tag: Andhra Pradesh

യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് 10 വയസ്സുകാരി മരിച്ചു

അനന്തപൂര്‍: ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. അമൃതയെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 3 പേര്‍ കുട്ടികളാണ്. അപകടത്തില്‍പ്പെട്ടവരെ അനന്തപൂര്‍ ജനറല്‍...

ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി

വിജയനഗരം : വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശങ്കര്‍റാവുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഭാര്യ സരസ്വതിയെ...

60 വയസുകാരന്‍ തൂങ്ങി മരിച്ചു

ഗൂണ്ടൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സുബ്ബയ്യ എന്ന 60 കാരനാണ് ജീവനൊടുക്കിയത്. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു...

പ്യൂണിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 80 കോടി

നെല്ലൂര്‍ :ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 80 കോടിയോളം രൂപയുടെ വസ്തുക്കള്‍. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ച് ഇത്രയും സ്വത്തുക്കള്‍...

ട്രക്ക് പാഞ്ഞ് കയറി 5 ദപ്പ് കലാകാരന്മാര്‍ മരിച്ചു

വിജയവാഡ: ആന്ധ്രയിലെ ചിറ്റൂരില്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് ദപ്പ് കലാകാരന്മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നല്ലഗംഗമ്മ ഗ്രാമത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് നിയന്ത്രണം വിട്ട...

പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് യുവാവ്

കാക്കിനാഡ: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്റെ ശരീരത്ത് കാര്‍ ഇടിച്ചുകയറ്റിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ട്രാഫിക് പോലീസിനെ ഇടിച്ച് വീഴ്ത്തി യുവാവ് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ്...

ട്രെയിനില്‍ നിന്ന് എടുത്തുചാടി 21 കാരി

ഹൈദരാബാദ്: ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രെയിനില്‍ നിന്നും ചാടിയ വരലക്ഷ്മി എന്ന യുവതിയെ റെയില്‍വേ ജീവനക്കാര്‍ ബീമാവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതി എന്തിനാണ്...

ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഐഫോണ്‍ സിക്‌സ്

ഹൈദരാബാദ്: പതിവുപോലെ അമ്പലത്തിലെ കാണിക്കവഞ്ചി തുറന്ന കമ്മിറ്റി ഭാരവാഹികള്‍ ശരിക്കും ഞെട്ടി. നാണയത്തുട്ടുകള്‍ക്കും നോട്ടുകള്‍ക്കും പകരം ഒരു ആപ്പിള്‍ ഐഫോണ്‍ സിക്‌സ് കിട്ടി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം....

വാഹനാപകടത്തില്‍ നാല് മരണം

ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് 4 മലയാളികള്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ...

വീഡിയോ കോളിനിടെ ആത്മഹത്യ ചെയ്ത് പെണ്‍കുട്ടി

ഹൈദരാബാദ്: കാമുകനുമായുള്ള വീഡിയോ കോളിനിടെ ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചു. എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ഹൈദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ദക്ഷിത് പട്ടേലെന്ന യുവാവുമായി സംസാരിക്കുന്നതിനിടയിലാണ് ആന്ധ്രാപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ...

MOST POPULAR

HOT NEWS