Saturday, May 30, 2020
Home Tags Arabian Gulf

Tag: Arabian Gulf

‘ചായ വിറ്റ് ചായ വിറ്റ് ‘ ഒടുവില്‍ വിജയന്‍ ചേട്ടനും മോഹനമ്മയും ദുബായിലുമെത്തി

ദുബായ്  :അങ്ങനെ 'ചായ വിറ്റ് ചായ വിറ്റ്' ദുബായിയുടെ മധുരം നുണയാന്‍ വീണ്ടും വിജയേട്ടനും മോഹനമ്മയും എത്തി. ഇത് രണ്ടാം തവണയാണ് വിജയന്‍-മോഹന ദമ്പതികള്‍ സ്വപ്‌നങ്ങളുടെ പറുദീസയിലേക്കെത്തുന്നത്.എറണാകുളം നഗരത്തിലെ സലീം രാജന്‍ റോഡില്‍...

സൗദിയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍...

ജിദ്ദ :മലയാളി യുവതിയെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചതായി പരാതി. കൊച്ചിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 24 വയസ്സുകാരിയായ...

സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്

ലഖ്‌നൗ :തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ആസാദ് ഖാന്റെ ഭാര്യയും കുടുംബാഗങ്ങളുമാണ് യുവാവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍...

ചരിത്ര പ്രധാനമായ തീരുമാനത്തിന് പിന്നാലെ സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം തുറന്നു

ജിദ്ദ :സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുവാന്‍ അനുവാദം നല്‍കുന്ന നിയമം പ്രഖ്യാപിച്ച് നാല് മാസം കഴിയുന്നതിന് മുന്‍പേ വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം സൗദി അറേബ്യയില്‍ തുറന്നു. ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലെ ഒരു ഷോപ്പിംഗ് മോളിലാണ് വനിതകള്‍ക്ക്...

ദുബായിലെ തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു ; പരിസര വാസികള്‍...

ദുബായ് :തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസര വാസികള്‍ ആശങ്കയില്‍. ദുബായിലെ ജുമൈറാ ദ്വീപിലെ തടാകത്തിലാണ് സോപ്പ് കുമിളകള്‍ കണക്കെ വെള്ളം നുരച്ച് പൊന്തുന്നത്. ആയിരക്കണക്കിന് മത്സ്യങ്ങള്‍...

20 കോടിയുടെ ഉടമ പറയുന്നു മൂന്നാം തവണയാണ് ടിക്കറ്റെടുക്കുന്നത്, ആരോ പറ്റിച്ചതാണെന്ന് കരുതി ;...

അജ്മാന്‍ :ഒറ്റ ദിവസം കൊണ്ട് 20 കോടിയിലേറെ രൂപയുടെ അധിപനായ ഹരികൃഷ്ണന്‍ ഇപ്പോള്‍ ജീവിതത്തില്‍ താന്‍ കടന്ന് പോകുന്ന നിമിഷങ്ങളെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ജനുവരി 7ാം തീയതി രാവിലെ 10.05 ഓട്...

നോറ ഫത്തേഹിയുടെ ഈ ബെല്ലി ഡാന്‍സ് വീഡിയോ ഇതുവരെ കണ്ടത് ഒമ്പത് ലക്ഷത്തിലേറെ പേര്‍

മുംബൈ :മുന്‍ ബിഗ് ബോസ് 9 താരം നോറാ ഫത്തേഹിയുടെ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോ-കനേഡിയന്‍ മോഡലായ നോറ ഫത്തേഹി 'റോര്‍ :ടൈഗേര്‍സ് ഓഫ് ദ സുന്ദര്‍ബന്‍സ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗള്‍ഫില്‍ തിരമാലകള്‍ 11 അടി ഉയരത്തില്‍ ആഞ്ഞടിക്കും,ശക്തമായി കാറ്റുവീശും

ദുബായ് : അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭവും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലകള്‍ 11 അടി വരെ ഉയരത്തില്‍ ആഞ്ഞടിച്ചേക്കാം.വ്യാഴാഴ്ച വൈകീട്ട് വരെ ഒമാന്‍ കടലിന് സമീപമായിരിക്കും...

MOST POPULAR

HOT NEWS