Sunday, October 13, 2019
Home Tags Arrested

Tag: arrested

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു

ജപ്പാന്‍: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി...

വിറ്റ ഓഡി കാര്‍ മോഷ്ടിച്ച് തിരികെയെടുത്തു

ന്യൂഡല്‍ഹി: വിറ്റ ഓഡി കാര്‍ മോഷ്ടിച്ച് തിരികെയെടുത്ത യുവാവ് അറസ്റ്റില്‍. ആര്‍ട്ടിസ്റ്റിന് വിറ്റ ഓഡി കാര്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മോഷ്ടിച്ച സിവില്‍ എഞ്ചിനീയറായ മനോജ് സിംഗാള്‍ എന്നയാള്‍ക്കെതിരെ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും...

ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി

ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...

മകളെ അച്ഛന്‍ പീഡിപ്പിച്ചത് ആറ് മാസം

ലക്‌നൗ: മകളെ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. 13 വയസ്സുകാരി മകളെ 37കാരനായ പിതാവ് പട്ടൗഡി ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ വച്ച്...

മകളെ കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

വെള്ളറട: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ തന്റെ കാമുകന്‍മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മൂത്തസഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇക്കാര്യമറിയാതെ അമ്മ...

പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത 21കാരന് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് അതിവേഗ കോടതി. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് പ്രതി സുനില്‍ ഭീലിനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ്...

പൊലീസ് സ്റ്റേഷനില്‍ യുവതി ബലാത്സംഗത്തിനിരയായി

ഗുവാഹത്തി: പൊലീസ് സ്റ്റേഷനില്‍ യുവതി ബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് അസമിലെ ഹാജോയിലെ ഒരു പൊലീസുകാരന്‍ അറസ്റ്റിലായി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പൊലീസ്...

12 വയസുകാരനെ പിതാവ് അടിച്ച് കൊന്നു

ജംഷഡ്പൂര്‍: പന്ത്രണ്ട് വയസുകാരനെ പിതാവ് കല്ലുകൊണ്ട് അടിച്ചു കൊന്നു. മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഗോവിന്ദൊ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം....

നവവധുവിനെ ബലാത്സംഗത്തിനിരയാക്കി

കരിംഗഞ്ച്: നവവധുവിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. അസ്സമിലെ കരിംഗഞ്ച് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. ഏപ്രില്‍ 17നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം...

22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണുന്ന മകന്‍ 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ജല്‍ ചൗക്കിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് 22കാരന്‍ ബലാത്സംഗം ചെയ്തത്. സ്ത്രീ...

MOST POPULAR

HOT NEWS