Saturday, September 21, 2019
Home Tags Arrested

Tag: arrested

പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുസാഫര്‍ നഗര്‍: മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി...

ഏഴ് വയസ്സുകാരിയായ മകളെ അച്ഛന്‍ കൊന്നു

മുസാഫര്‍നഗര്‍ : ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ ഏഴ് വയസ്സുകാരിയായ മകളെ കൊന്നു. മുസാഫര്‍ നഗറില്‍ കൈരാന പട്ടണത്തിലാണ് സംഭവം. ഭാര്യയുമായി സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ മകളുടെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

യാത്രക്കാരിക്ക് മുന്നില്‍ വെച്ച് 24കാരന്‍ സ്വയംഭോഗം ചെയ്തു

ന്യൂഡല്‍ഹി: യാത്രക്കാരിയായ യുവതിക്ക് മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ഊബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഏപ്രില്‍ 15നാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 24കാരനായ ടാക്‌സി ഡ്രൈവര്‍ ഷക്കീന്‍ ഖാനെ പൊലീസ് അറസ്റ്റ്...

സ്വന്തം മകനെ കൊല്ലാന്‍ അമ്മ ക്വട്ടേഷന്‍ നല്‍കി

ഉദയ്പൂര്‍: സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം. സ്ഥലം വില്‍ക്കുന്നതിനെ മകന്‍...

പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

മുംബൈ: സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. പതിനേഴ് വയസും പതിമൂന്ന് വയസും പ്രായമുള്ള മക്കളെയാണ് 42കാരനായ ഫാഷന്‍ ഡിസൈനര്‍ പീഡിപ്പിച്ചത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പീഡന...

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു

അംറോഹ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശില്‍ ജോയയിലെ അംറോഹയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളെ കാണാനായി പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്റെ മൂത്ത മകളെ കാണാനായി...

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ്...

ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു

റാഞ്ചി: പതിനേഴുകാരിയെ വിവാഹം ചെയ്ത് കൊടുക്കാത്തതിന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ടൊപ്പായി ബോയിപ്പായി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ തുളസിയാന്‍ ഗ്രാമത്തിലാണ് സംഭവം. ഒരുതവണ വിവാഹം കഴിച്ച...

കൊലപാതക കേസ് അന്വേഷണം പൊലീസ് അട്ടിമറിച്ചു?

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ലതേഹാറില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോരക്ഷാ ഗുണ്ടകള്‍ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്. ഝബ്ബര്‍ ഗ്രാമത്തില്‍ ഗോരക്ഷയുടെ പേരില്‍ 2016 മാര്‍ച്ച് 18 നാണ് 32 വയസുകാരനായ...

ട്രെയിനില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി

ഡല്‍ഹി: പതിനാറ് വയസുകാരി ഓടുന്ന ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍...

MOST POPULAR

HOT NEWS