Monday, February 17, 2020
Home Tags Arrested

Tag: arrested

24കാരിയെ മാതാപിതാക്കള്‍ കത്തിച്ച് കൊന്നു

ലഖ്‌നൗ: ഇരുപത്തിനാലുകാരിയെ കത്തിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രേദശിലെ ഉന്നാവോ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രണയം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് മകളെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മകളെ പ്രണയിച്ച യുവാവിനെതിരെ പിതാവ് പൊലീസില്‍ മൊഴി...

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റില്‍

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്റെ മകന്‍ വിവേക് അഗസ്റ്റിനാണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ...

മോഡല്‍ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി

ദുബായ്: ലൈംഗിക പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മോഡല്‍ ആറാം നിലയില്‍നിന്ന് ചാടി. എക്‌തെറിന സ്‌റ്റെറ്റ്‌സ്യൂക് എന്ന റഷ്യന്‍ മോഡലാണ് അമേരിക്കക്കാരനായ ബിസിനസുകാരനില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. 22കാരിയായ എക്‌തെറിനയുടെ...

ഒന്നര വയസുകാരിയെ അയല്‍വാസി കൊലപ്പെടുത്തി

കോപ്പല്‍: വെള്ളിയാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് വേണ്ടി ഒന്നര വയസുകാരിയെ കൊലപ്പെടുത്തി. കര്‍ണാടകയിലെ യല്‍ബര്‍ഗയിലെ യദിയാപൂരിലാണ്‌ സംഭവം. അയല്‍വാസിയായ അമ്പാവ എന്ന സ്ത്രീയാണ് ഒന്നര വയസുകാരി പ്രതിഭയെ കൊലപ്പെടുത്തിയത്. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന പ്രതിഭയെ അമ്പാവ ഇവരുടെ വീട്ടിലേക്ക്...

നരബലി; പൂജാരി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ശിവമൊഗ്ഗ: നിധി കണ്ടെത്താന്‍ നരബലി നടത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായിക്കിനെ(65) ആണു ബലി നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ പൊലീസ്...

യുവാവ് അമ്മയുടെ തല അറുത്തെടുത്തു

പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ക്രൂരകൃത്യം നടന്നത്. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മ റാണിയെ...

ദളിത് യുവാവിനെ അടിച്ചുകൊന്നു

കടപ്പ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഖാജിപ്പേട്ട് മണ്ഡലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വൈ വിജയകുമാര്‍ (19)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...

തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ്‌ചെയ്തത്. തമിഴ് റോക്കേഴ്‌സ്...

ബ്രാ മോഷ്ടക്കാള്‍ അറസ്റ്റില്‍

സാക്രമെന്റോ: വ്യത്യസ്തമായ മോഷണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രണ്ട് സ്ത്രീ മോഷ്ടാക്കള്‍. കാലിഫോര്‍ണിയ ഫോള്‍സമ്മിലുള്ള വിക്ടോറിയാസ് സീക്രട്ട് സ്റ്റോറിലാണ് മോഷണം നടന്നത്. മോഷണ വസ്തു ബ്രാ ആയിരുന്നു. ഒന്നും രണ്ടുമല്ല, ഏഴ് ലക്ഷം രൂപയില്‍...

അമ്മയെ മകള്‍ ക്രൂരമായി കൊലപ്പെടുത്തി

ഗാസിയാബാദ്: അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ പതിനെട്ടുകാരി കൊലപ്പെടുത്തി. 35 വയസുള്ള അധ്യാപികയുമായി ബന്ധമുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടിയുടെ പിതാവ് തന്നെയാണ്....

MOST POPULAR

HOT NEWS