Monday, September 23, 2019
Home Tags Arrested

Tag: arrested

നടിയെ വെടിവച്ചു കൊലപ്പെടുത്തി

പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി. പാക് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പാക്തുണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി...

പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ പിതാവ് കൈയേറ്റം ചെയ്തു

വാഷിങ്ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം...

മൃതദേഹവുമായി ബസ് ഓടിയത് 70 കിലോമീറ്റര്‍

ബംഗളൂരു: അടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് ഓടിയത് 70 കിലോമീറ്റര്‍. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍...

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഉപ്പാര്‍പേട്ടിലാണ് സംഭവം. പ്രമുഖ വ്യവസായിയുടെ മകന്‍ സതീഷ് പാട്ടീലാണ് അറസ്റ്റിലായിരിക്കുന്നത്. പതിനാലുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ബോളിവുഡില്‍...

കൊച്ചിയെ നടുക്കിയ മോഷണ പരമ്പര നടത്തിയത് ഇവരാണ്; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്

കൊച്ചി: എറണാകുളത്ത് വീട്ടുകാരെ കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സംസ്ഥാന-കേന്ദ്ര പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. അര്‍ഷാദ്,...

3.21 കോടിയുടെ ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: അനധികൃതമായി കടത്തുകയായിരുന്ന വിദേശ കറന്‍സിയുമായി ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് 3.21 കോടി രൂപ മൂല്യമുള്ള യുഎസ് ഡോളര്‍ കടത്തിയതിന് യുവതിയെ പിടികൂടിയത്. ഹോങ്ക്‌കോങിലേക്ക്...

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കോവളം: രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയല്‍വാസിയായ 60 കാരന്‍ അറസ്റ്റില്‍. അടിമലത്തുറയില്‍ താമസക്കാരായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെയാണ് സെല്‍വദാസനെന്നയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ട് വരികയും വീടിന്റെ മുന്‍വശത്ത് വെച്ച് ആരുമില്ലാത്ത...

MOST POPULAR

HOT NEWS